മുക്തി പകർച്ചവ്യാധി ബോധവൽക്കരണ പരിപാടിയുടെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

മുക്തി പകർച്ചവ്യാധി ബോധവൽക്കരണ പരിപാടിയുടെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
Jul 7, 2026 03:25 PM | By Sufaija PP

തളിപ്പറമ്പ് : മഴക്കാലമായതോടെ വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ജൂനിയർ റെഡ്ക്രോസ് നടത്തുന്ന ബോധവത്കരണ പരിപാടിയായ മുക്തി യുടെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ തല ഉദ്ഘാടനം ടാഗോർ വിദ്യാനികേതൻ ജി.വി.എച്ച്. എസ് .എസിൽ വെച്ച് നടന്നു. പ്രധാനാധ്യാപിക സുമതി .കെ യുടെ അദ്ധ്യക്ഷതയിൽ ജെ. ആർ.സി ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു .ജെ.ആർ.സി. ഉപജില്ല കോർഡിനേറ്റർ നിസാർ . കെ ,സ്‌റ്റാഫ് സെക്രട്ടറി പ്രേംകുമാർകണ്ണോം, ജെ. ആർ.സി കൗൺസിലർ ജിഷ. ടി.വി, ജെ .ആർ .സി .കേഡറ്റുകളായ നന്ദന റിജേഷ്, വൈഗ. എ , സിദ്ധാർത്ഥ് . കെ പ്രസംഗിച്ചു.

Content Highlight: The Thaliparamba North sub-district level inauguration of the 'Mukthi' epidemic awareness program was held.

Next TV

Related Stories
സിന്ദാബാദ് ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു

Jul 7, 2026 09:24 PM

സിന്ദാബാദ് ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു

സിന്ദാബാദ് ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം...

Read More >>
മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി

Jul 7, 2026 07:02 PM

മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി

മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം...

Read More >>
കല്യാണത്തിനായി യുവതിയുടെ സ്വർണമാലയും വളയും താൽക്കാകമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകിയില്ല, യുവതിക്കെതിരെ കേസ്

Jul 7, 2026 05:57 PM

കല്യാണത്തിനായി യുവതിയുടെ സ്വർണമാലയും വളയും താൽക്കാകമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകിയില്ല, യുവതിക്കെതിരെ കേസ്

കല്യാണത്തിനായി യുവതിയുടെ സ്വർണമാലയും വളയും താൽക്കാകമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകിയില്ല, യുവതിക്കെതിരെ...

Read More >>
നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും  സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ് ഓർഗനൈസേഷൻ

Jul 7, 2026 05:03 PM

നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ് ഓർഗനൈസേഷൻ

നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ്...

Read More >>
തീവ്രമഴ മുന്നറിയിപ്പ്: കോഴിക്കോടും വയനാടും റെഡ് അലേർട്ടിൽ; വരുംദിവസങ്ങളിലെ അലേർട്ട് വിവരങ്ങൾ അറിയാം

Jul 7, 2026 03:37 PM

തീവ്രമഴ മുന്നറിയിപ്പ്: കോഴിക്കോടും വയനാടും റെഡ് അലേർട്ടിൽ; വരുംദിവസങ്ങളിലെ അലേർട്ട് വിവരങ്ങൾ അറിയാം

തീവ്രമഴ മുന്നറിയിപ്പ്: കോഴിക്കോടും വയനാടും റെഡ് അലേർട്ടിൽ; വരുംദിവസങ്ങളിലെ അലേർട്ട് വിവരങ്ങൾ...

Read More >>
ധ്രുവാന് പുതുജീവൻ; ആ 16 കോടി രൂപയും സമാഹരിച്ചു; കേരളത്തിന്റെ നന്മയ്ക്ക് വീണ്ടും കയ്യടി

Jul 7, 2026 03:35 PM

ധ്രുവാന് പുതുജീവൻ; ആ 16 കോടി രൂപയും സമാഹരിച്ചു; കേരളത്തിന്റെ നന്മയ്ക്ക് വീണ്ടും കയ്യടി

ധ്രുവാന് പുതുജീവൻ; ആ 16 കോടി രൂപയും സമാഹരിച്ചു; കേരളത്തിന്റെ നന്മയ്ക്ക് വീണ്ടും...

Read More >>
Top Stories

News Roundup