ഇരിങ്ങല്‍ യു.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വി വി ജോര്‍ജ് മാസ്റ്റര്‍ നിര്യാതനായി

ഇരിങ്ങല്‍ യു.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വി വി ജോര്‍ജ് മാസ്റ്റര്‍ നിര്യാതനായി
Jun 26, 2024 11:23 AM | By Sufaija PP

പരിയാരം: ഇരിങ്ങല്‍ യു.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വി വി ജോര്‍ജ് മാസ്റ്റര്‍(74) നിര്യാതനായി. ജനതാദള്‍ ജില്ലാ കമ്മറ്റി അംഗമായിരുന്നു. സംസ്‌കാരം നാളെ (27-06-24) വൈകുന്നേരം രണ്ട് മണിക്ക് പരിയാരം കോരന്‍പീടികയിലുള്ള വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം തളിപ്പറമ്പ് സെന്റ് മേരിസ് ഫൊറോന പള്ളിയുടെ പഷ്പഗിരി സെമിത്തേരിയില്‍.

ഭാര്യ; സിസിലിയാമ്മ അയര്‍ക്കുന്നം പുത്തുപ്പള്ളിയേല്‍ കുടുംബാംഗം (റിട്ട. ടീച്ചര്‍. ഇരിങ്ങല്‍ യു.പി സ്‌കൂള്‍). മക്കള്‍: ജിസി, ജിജി (ഓസ്‌ട്രേലിയ), ജിനീഷ് (ടി.സി.എസ്, എറണാകുളം). മരുമക്കള്‍: തങ്കച്ചന്‍ വെട്ടിക്കല്‍ (വെളിമാനം), ബോബന്‍ തോമസ് ഇലഞ്ഞിമറ്റം (ഓസ്‌ട്രേലിയ), ലിഡിയ ടോം പുത്തന്‍പറമ്പില്‍ (കൊട്ടിയൂര്‍). സഹോദരങ്ങള്‍: വി.വി.ജോസഫ് മാസ്റ്റര്‍(റിട്ട.അധ്യാപകന്‍, ചപ്പാരപ്പടവ് ഹൈസ്‌ക്കൂള്‍), സിസിലി, സിസ്റ്റര്‍ മേരി കരുണ(ഉര്‍സുലൈന്‍ കോണ്‍വെന്റ്, പരിയാരം), ജയിംസ്, വി.വി.മാത്യു(റിട്ട.നേവല്‍ ഓഫീസര്‍, തളിപ്പറമ്പ്), പരേതനായ ജോണ്‍.

v v george

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall