വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്കനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തു

വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്കനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തു
Jul 18, 2024 03:40 PM | By Sufaija PP

തളിപ്പറമ്പ്: ഗ്രാമപഞ്ചായത്ത് മെമ്പറുടെയും ഭര്‍ത്താവിന്റെയും നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചുകയറി മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എളമ്പേരംപാറയിലെ മൂലക്കാട്ടില്‍ വീട്ടില്‍ സിജിമോള്‍ സെബാസ്റ്റിയന്റെ(53) പരാതിയിലാണ് കേസ്.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് (രാമപുരം) സി.പി.എം അംഗം ടി.പി.ശ്രീജയുടെയും ഭര്‍ത്താവ് ഫല്‍ഗുനന്റെയും നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന മറ്റ് 12 പേരും ചേര്‍ന്ന് 16 ന് രാത്രി 7.45 ന് സിജിമോളുടെ വീട്ടില്‍ അതിക്രമിച്ചുകയറി അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.സിജിമോള്‍ ഒരു പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമം.

A case has been registered

Next TV

Related Stories
റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

Oct 6, 2025 12:28 PM

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ...

Read More >>
എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

Oct 6, 2025 12:23 PM

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു...

Read More >>
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

Oct 6, 2025 12:20 PM

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ...

Read More >>
തെരുവ് നായകൾക്കെതിരെ നാടക അവതരണത്തിനിടെ നായയുടെ ആക്രമണം: നാടകകാരന് പരിക്ക്

Oct 6, 2025 12:13 PM

തെരുവ് നായകൾക്കെതിരെ നാടക അവതരണത്തിനിടെ നായയുടെ ആക്രമണം: നാടകകാരന് പരിക്ക്

തെരുവ് നായകൾക്കെതിരെ ഏകാങ്കനാടക അവതരണത്തിനിടെ നായയുടെ ആക്രമണം: നാടകകാരന്...

Read More >>
മുണ്ടിനീര് വ്യാപനം ആശങ്കാജനകം, സൗജന്യ വാക്സിൻ അത്യാവശ്യം

Oct 6, 2025 10:32 AM

മുണ്ടിനീര് വ്യാപനം ആശങ്കാജനകം, സൗജന്യ വാക്സിൻ അത്യാവശ്യം

മുണ്ടിനീര് വ്യാപനം ആശങ്കാജനകം, സൗജന്യ വാക്സിൻ...

Read More >>
തപാൽ ട്രേഡ് യൂണിയൻ സ്ഥാപക നേതാവ് കെ.രാമമൂർത്തിയുടെ 30ാം ചരമവാർഷിക സമ്മേളനം സംഘടിപ്പിച്ചു

Oct 6, 2025 10:30 AM

തപാൽ ട്രേഡ് യൂണിയൻ സ്ഥാപക നേതാവ് കെ.രാമമൂർത്തിയുടെ 30ാം ചരമവാർഷിക സമ്മേളനം സംഘടിപ്പിച്ചു

തപാൽ ട്രേഡ് യൂണിയൻ സ്ഥാപക നേതാവ് കെ.രാമമൂർത്തിയുടെ 30ാം ചരമവാർഷിക സമ്മേളനം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall