തപാൽ ട്രേഡ് യൂണിയൻ സ്ഥാപക നേതാവ് കെ.രാമമൂർത്തിയുടെ 30ാം ചരമവാർഷിക സമ്മേളനം സംഘടിപ്പിച്ചു

തപാൽ ട്രേഡ് യൂണിയൻ സ്ഥാപക നേതാവ് കെ.രാമമൂർത്തിയുടെ 30ാം ചരമവാർഷിക സമ്മേളനം സംഘടിപ്പിച്ചു
Oct 6, 2025 10:30 AM | By Sufaija PP

കണ്ണൂർ: കമ്പി - തപാൽ ട്രേഡ് യൂണിയൻ സ്ഥാപക നേതാവ് കെ.രാമമൂർത്തിയുടെ 30ാം ചരമവാർഷിക സമ്മേളനം ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.ഡി.സി.സി. ജനറൽ സെക്രട്ടറി ടി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ രാമമൂർത്തി ഭവനിൽ നടന്ന സമ്മേളനത്തിൽ കോ-ഓർഡിനേഷൻ ജില്ലാ ചെയർമാൻ വി.പി.ചന്ദ്ര പ്രകാശ് അധ്യക്ഷത വഹിച്ചു. എഫ്.എൻ.പി.ഒ. സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ രാമമൂർത്തി അനുസ്മരണ പ്രഭാഷണം നടത്തി.

സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.എം പി. സുധാകരൻ നായർ എൻഡോവ്മെന്റ് നേടിയ പത്താം ക്ലാസ്സ് , പ്ലസ് ടു വിജയി കൾക്ക് പുരസ്കാരം നൽകി. ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ഇ.മനോജ് കുമാർ ,സംസ്ഥാന അസി.സെക്രട്ടറിമാരായ പി.വി.രാമകൃഷ്ണൻ, ദിനു മൊട്ടമ്മൽ,ജില്ലാ പ്രസിഡന്റ് കെ.വി.വേണുഗോപാലൻ, പി.ടി. രന്ദീപ്, പി.പ്രേമദാസൻ, എ.വി.ഗണേശൻ, കെ.രാഹുൽ,സി.വി.ചന്ദ്രൻ ,എം.കെ. ഡൊമിനിക്ക് ,വനിത ചെയർമാൻ കെ.സജിന,കൺവീനർ കെ.സുമ എന്നിവർ പ്രസംഗിച്ചു.

fnpo

Next TV

Related Stories
റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

Oct 6, 2025 12:28 PM

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ...

Read More >>
എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

Oct 6, 2025 12:23 PM

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു...

Read More >>
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

Oct 6, 2025 12:20 PM

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ...

Read More >>
തെരുവ് നായകൾക്കെതിരെ നാടക അവതരണത്തിനിടെ നായയുടെ ആക്രമണം: നാടകകാരന് പരിക്ക്

Oct 6, 2025 12:13 PM

തെരുവ് നായകൾക്കെതിരെ നാടക അവതരണത്തിനിടെ നായയുടെ ആക്രമണം: നാടകകാരന് പരിക്ക്

തെരുവ് നായകൾക്കെതിരെ ഏകാങ്കനാടക അവതരണത്തിനിടെ നായയുടെ ആക്രമണം: നാടകകാരന്...

Read More >>
മുണ്ടിനീര് വ്യാപനം ആശങ്കാജനകം, സൗജന്യ വാക്സിൻ അത്യാവശ്യം

Oct 6, 2025 10:32 AM

മുണ്ടിനീര് വ്യാപനം ആശങ്കാജനകം, സൗജന്യ വാക്സിൻ അത്യാവശ്യം

മുണ്ടിനീര് വ്യാപനം ആശങ്കാജനകം, സൗജന്യ വാക്സിൻ...

Read More >>
റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ച് രണ്ടര ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു

Oct 5, 2025 10:17 PM

റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ച് രണ്ടര ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു

റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ച് രണ്ടര ക്വിന്റല്‍ റബ്ബര്‍...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall