കണ്ണൂര്‍:റിട്ടയേഡ് പോലീസ് സബ് ഇന്‍സ്‌പെക്ടറും ചാലാട് വെസ്റ്റ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റുമായ ചാലാട് സീഷോര്‍ റോഡ് കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് (74) നിര്യാതനായി.
പരേതരായകെ.പി.സുലൈമാന്‍ഹാജിയുടെയും കുഞ്ഞാമിനയുടെയും മകനാണ്.


ഭാര്യ: റസിയ.മക്കള്‍: നാസിയ, ജാബിര്‍, ഷമിയ.മരുമക്കള്‍: ഗഫൂര്‍ (ഖത്തര്‍ ), സാജിദ് (കച്ചവടം).
കണ്ണൂര്‍ ടൗണ്‍, വളപട്ടണം, പയ്യാവൂര്‍, തലശ്ശേരി, കണ്ണവം പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.
മയ്യിത്ത് നമസ്‌കാരം നാളെ (തിങ്കള്‍ ) കാലത്ത് 8:00 മണിക്ക് ചാലാട് ജുമാ മസ്ജിദില്‍, തുടര്‍ന്ന് പള്ളിയാമൂല കബര്‍സ്ഥാനില്‍ കബറടക്കം.
Abdul majeed