തളിപ്പറമ്പിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി

തളിപ്പറമ്പിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി
Aug 3, 2024 11:15 AM | By Sufaija PP

തളിപ്പറമ്പ്: ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട പള്‍സര്‍ബൈക്ക് മോഷ്ടിച്ചതായി പരാതി. കൂവോട് വണ്ണാന്‍ തറമ്മല്‍ വീട്ടില്‍ വി.ടി.രാജേഷിന്റെ(48) കെ.എല്‍-59 ജെ.9542 ബൈക്കാണ് തളിപ്പറമ്പ് ദേശീയപാതയോരത്ത് വെച്ച് മോഷ്ടിക്കപ്പെട്ടത്.

ജൂലായ്-25 ന് രാവിലെ 9.30 ന് ടി.പി.മെഡിക്കല്‍സിന് പിറകില്‍ പാര്‍ക്ക് ചെയ്ത് ജോലിക്ക് പോയ രാജേഷ് വൈകുന്നേരം 6 ന് ബൈക്ക് എടുക്കാന്‍ വന്നപ്പോഴാണ് മോഷണം പോയതായി വ്യക്തമായത്.

Complaint that a bike parked on the side of the national highway in Thaliparam was stolen

Next TV

Related Stories
കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

Aug 28, 2025 07:05 PM

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5...

Read More >>
കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം നാട്ടിലെത്തും

Aug 28, 2025 05:45 PM

കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം നാട്ടിലെത്തും

കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം...

Read More >>
ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ എം.പി

Aug 28, 2025 05:40 PM

ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ എം.പി

ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ...

Read More >>
കാട്ടുപന്നികളുടെ കൂട്ടമരണം; മലയോര മേഖലയിൽ ആശങ്ക

Aug 28, 2025 03:34 PM

കാട്ടുപന്നികളുടെ കൂട്ടമരണം; മലയോര മേഖലയിൽ ആശങ്ക

കാട്ടുപന്നികളുടെ കൂട്ടമരണം; മലയോര മേഖലയിൽ...

Read More >>
ചെറുകുന്നിൽ 'നല്ലോണം മീനോണം' മത്സ്യകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു

Aug 28, 2025 02:13 PM

ചെറുകുന്നിൽ 'നല്ലോണം മീനോണം' മത്സ്യകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു

ചെറുകുന്നിൽ 'നല്ലോണം മീനോണം' മത്സ്യകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു...

Read More >>
കണ്ണൂരിൽ അതിശക്തമായ മഴ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Aug 28, 2025 02:08 PM

കണ്ണൂരിൽ അതിശക്തമായ മഴ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കണ്ണൂരിൽ അതിശക്തമായ മഴ; ഓറഞ്ച് അലർട്ട്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall