തളിപ്പറമ്പ് ഇക്കോണമിക് ഡവലപ്പ്‌മെന്റ് കൗൺസിലിന്റെ ജോബ്‌സ്റ്റേഷൻ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ.ഉദ്ഘാടനം നിർവഹിച്ചു

തളിപ്പറമ്പ് ഇക്കോണമിക് ഡവലപ്പ്‌മെന്റ് കൗൺസിലിന്റെ ജോബ്‌സ്റ്റേഷൻ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ.ഉദ്ഘാടനം നിർവഹിച്ചു
Aug 14, 2024 05:38 PM | By Sufaija PP

തളിപ്പറമ്പ് ഇക്കോണമിക് ഡവലപ്പ്‌മെന്റ് കൗൺസിലിന്റെ ജോബ്‌സ്റ്റേഷൻ തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എം വി ഗോവിന്ദൻ മാസ്റ്റർഎം എൽ എ.ഉദ്ഘാടനം നിർവഹിച്ചു. എം എൽ എ നേതൃത്വം നൽകുന്ന തളിപ്പറമ്പ് ഇക്കോണമിക് ഡവലപ്പ്‌മെന്റ് കൗൺസിൽ, കേരള നോളജ് ഇക്കണോമി മിഷന്റെയും സഹായത്തോടുകൂടിയാണ് ജോബ് സ്റ്റേഷനുകൾ മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.

തളിപ്പറമ്പ് നിയോജക മണ്ഡലം വിജ്ഞാന തൊഴിൽ-സംരംഭക പദ്ധതിയുടെഭാഗമായി നിയമസഭാ മണ്ഡലത്തിലെ ഒമ്പതാമത് ജോബ് സ്റ്റേഷനാണ് സർ സയ്യിദ് കോളേജിൽ പ്രവർത്തനം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ തൊഴിൽ നൈപുണ്യമുള്ളവർക്ക് അനന്തമായ സാധ്യതകളാണ് ഉള്ളതെന്നും നമ്മുടെ യുവതി യുവാക്കളെ അത്തരം തൊഴിൽ മേഖലകളിൽ ജോലി ലഭിക്കാൻ പ്രാപ്തരാക്കുവാൻ ജോബ് സ്റ്റേഷനുകൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ചടങ്ങിൽ മണ്ഡലത്തിലെ തൊഴിലന്വേഷകർക്കും സംരംഭകർക്കും പദ്ധതിയുമായി കണക്ട് ചെയ്യാനുള്ള 8330815855 എന്ന മൊബൈൽ നമ്പറിന്റെ ലോഞ്ചിങ് കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല നിർവഹിച്ചു. പദ്ധതിയുടെ വെബ് സൈറ്റ് ലോഞ്ചിങ് സ്‌പോർട്‌സ് അതോരിറ്റി ഓഫ് ഇന്ത്യ അസി. ഡയറക്ടർ പി ആരതി നിർവഹിച്ചു.

സർ സയ്യിദ് കോളേജ് മാനേജർ അഡ്വ പി മഹമൂദ് അധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ഇസ്മയിൽ ഒലായിക്കര, കുടുംബശ്രീ ഡി എം സി ടി ടി സുരേന്ദ്രൻ, സതീശൻ കോടഞ്ചേരി, മഹമൂദ് ആലംകുളം, ഡോ. ടാജോ എബ്രഹാം. ഡോ എസ് എം ഷാനവാസ്, സി കെ ഹംസ, ഡോ. ടി എം വി മുംതാംസ്, ടി മുസ്തഫ, കെ ലിഷ എന്നിവർ സംസാരിച്ചു. തളിപ്പറമ്പിലെ പഴയ എസ് എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രാൻമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 1,26000 രൂപ ഗോവിന്ദൻ മാസ്റ്റർക്ക് കെമാറി.

Economic Development Council's Jobstation was inaugurated

Next TV

Related Stories
ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ കേസ്

Aug 27, 2025 04:15 PM

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ കേസ്

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ...

Read More >>
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്; കാറിലുണ്ടായിരുന്ന നടി ലക്ഷ്മി മേനോൻ ഒളിവിൽ

Aug 27, 2025 04:13 PM

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്; കാറിലുണ്ടായിരുന്ന നടി ലക്ഷ്മി മേനോൻ ഒളിവിൽ

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ വഴിത്തിരിവ്; കാറിലുണ്ടായിരുന്ന നടി ലക്ഷ്മി മേനോൻ...

Read More >>

Aug 27, 2025 03:47 PM

"പ്രവാചക കേശം കൊണ്ടുവച്ചതിനെക്കാൾ അര സെ.മീ വലുതായി"; അവകാശവാദവുമായി കാന്തപുരം മുസ്ലിയാർ

"പ്രവാചക കേശം കൊണ്ടുവച്ചതിനെക്കാൾ അര സെ.മീ വലുതായി"; അവകാശവാദവുമായി കാന്തപുരം...

Read More >>
ക്വാട്ടേഴ്സിൽ കുത്തിത്തുറന്ന് മോഷണം, രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവർന്നു

Aug 27, 2025 02:54 PM

ക്വാട്ടേഴ്സിൽ കുത്തിത്തുറന്ന് മോഷണം, രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവർന്നു

ക്വാട്ടേഴ്സിൽ കുത്തിത്തുറന്ന് മോഷണം, രണ്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും...

Read More >>
പറഞ്ഞതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്ക്; ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് വി.ഡി. സതീശനെ വലിച്ചിഴയ്‌ക്കേണ്ട: റിനി ആന്‍ ജോര്‍ജ്

Aug 27, 2025 02:27 PM

പറഞ്ഞതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്ക്; ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് വി.ഡി. സതീശനെ വലിച്ചിഴയ്‌ക്കേണ്ട: റിനി ആന്‍ ജോര്‍ജ്

പറഞ്ഞതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്ക്; ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് വി.ഡി. സതീശനെ വലിച്ചിഴയ്‌ക്കേണ്ട: റിനി ആന്‍...

Read More >>
ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Aug 27, 2025 02:00 PM

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories

News Roundup

GCC News

//Truevisionall