ടൈൽ പാകി നവീകരിച്ച കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള നടപ്പാത ഉദ്ഘാടനം ചെയ്തു

ടൈൽ പാകി നവീകരിച്ച കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള നടപ്പാത ഉദ്ഘാടനം ചെയ്തു
Aug 16, 2024 08:53 PM | By Sufaija PP

ധർമ്മശാല:  ആന്തൂർ നഗര സഭ ടൈൽ പാകി നവീകരിച്ച നഗരസഭ ആസ്ഥാനത്തുനിന്ന് തുടങ്ങി കേന്ദ്രീവിദ്യാലയത്തിലേക്കുള്ള നടപ്പാതപ്രവർത്തനം പൂർത്തീകരിച്ചതിന്റെ ഉൽഘാടനം വൈസ് ചെയർപേർസൺ വി സതീദേവിയുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ പി മുകുന്ദൻ ഉൽഘാടനം ചെയ്തു.

ഉത്ഘാടനപരിപാടിയിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ വി പ്രേമരാജൻ, എം ആമിന ടീച്ചർ, ഓമന മുരളീധരൻ, സെക്രട്ടറി പി എൻ അനീഷ്, സുപ്രണ്ട് ടി മധു, കേന്ദ്രീയ വിദ്ധ്യാലയ പ്രിൻസിപ്പാൾ കെ വി തോമസ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ഉദ്യോഗസ്ഥർ, വിദ്യാലയം അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

walkway inaugurated

Next TV

Related Stories
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

Oct 6, 2025 03:26 PM

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ...

Read More >>
തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

Oct 6, 2025 03:23 PM

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്...

Read More >>
റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

Oct 6, 2025 12:28 PM

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ...

Read More >>
എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

Oct 6, 2025 12:23 PM

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു...

Read More >>
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

Oct 6, 2025 12:20 PM

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall