ആന്തൂർ നഗര സഭ മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു

ആന്തൂർ നഗര സഭ മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു
Oct 2, 2024 09:29 PM | By Sufaija PP

പറശ്ശിനിക്കടവ്: ആന്തൂർ നഗര സഭ മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ആന്തൂർ നഗരസഭ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പറശ്ശിനിക്കടവ് ബോട്ട് ജട്ടിക്ക് സമീപം സെൽഫി പോയിൻറ്, പാലത്തിന് സമീപം ടെയ്ക്ക് എ ബ്രെയിക്ക് ശുചിമുറികൾ, ബസ് സ്റ്റാൻ്റിൽ ശുചിത്വ ബോർഡുകൾ എന്നി വ സ്ഥാപിച്ചു. പരിപാടികളുടെ ഉൽഘാടനം വൈസ് ചെയർ പേർസൺ പി.സതീദേവിയുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ പി.മുകുന്ദൻ നിർവ്വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ, കെ.പി. ഉണ്ണിക്കൃഷ്ണസെക്രട്ടറി പി.എൻ. അനീഷ്, ക്ലീൻ സിറ്റി മാനേജർ ടി. അജിത് എന്നിവർ സംസാരിച്ചു.

കൗൺസിലർ മാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളി കൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Aanthoor-municipality

Next TV

Related Stories
പയ്യന്നൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

Aug 17, 2025 10:07 AM

പയ്യന്നൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

പയ്യന്നൂരിൽ വാഹനാപകടത്തിൽ യുവതി...

Read More >>
ഷുഹൈബ് വധക്കേസ് പ്രതിയുൾപ്പെടെ ആ0റ് പേർ എംഡിഎംഎയുമായി പിടിയിൽ

Aug 17, 2025 10:04 AM

ഷുഹൈബ് വധക്കേസ് പ്രതിയുൾപ്പെടെ ആ0റ് പേർ എംഡിഎംഎയുമായി പിടിയിൽ

ഷുഹൈബ് വധക്കേസ് പ്രതിയുൾപ്പെടെ ആറ് പേർ എംഡിഎംഎയുമായി...

Read More >>
പയ്യന്നൂരിൽ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പണം കവർന്നു

Aug 17, 2025 09:54 AM

പയ്യന്നൂരിൽ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പണം കവർന്നു

പയ്യന്നൂരിൽ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പണം...

Read More >>
തളിപ്പറമ്പിൽ നെതർലാൻ്റ് ജോലി വിസ വാഗ്ദാനം ചെയ്‌ത്‌ പൂവം സ്വദേശിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആലപ്പുഴക്കാരനെതിരെ കേസെടുത്തു.

Aug 17, 2025 08:08 AM

തളിപ്പറമ്പിൽ നെതർലാൻ്റ് ജോലി വിസ വാഗ്ദാനം ചെയ്‌ത്‌ പൂവം സ്വദേശിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആലപ്പുഴക്കാരനെതിരെ കേസെടുത്തു.

തളിപ്പറമ്പിൽ നെതർലാൻ്റ് ജോലി വിസ വാഗ്ദാനം ചെയ്‌ത്‌ പൂവം സ്വദേശിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആലപ്പുഴക്കാരനെതിരെ...

Read More >>

Aug 16, 2025 07:21 PM

"രക്തസാക്ഷി മോഹനനെ മുസ്ല‌ിം ലീഗ് അധിക്ഷേപിക്കുന്നുവെന്നും കൊന്നിട്ടും പക തീരാതെയാണ് അധിക്ഷേപം ": കെ കെ രാഗേഷ്

"രക്തസാക്ഷി മോഹനനെ മുസ്ല‌ിം ലീഗ് അധിക്ഷേപിക്കുന്നുവെന്നും കൊന്നിട്ടും പക തീരാതെയാണ് അധിക്ഷേപം ": കെ കെ രാഗേഷ്...

Read More >>
എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

Aug 16, 2025 07:17 PM

എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ...

Read More >>
Top Stories

News Roundup

//Truevisionall