പറശ്ശിനിക്കടവ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

പറശ്ശിനിക്കടവ്  ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
Oct 4, 2024 07:38 PM | By Sufaija PP

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് ഹൈസ്കൂളിൽ 1994-95 വർഷത്തിൽ SSLC പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമ്മച്ചെപ്പ് -95 ന്റെ ആഭിമുഖ്യത്തിൽ "ഒരുമയാഘോഷം2k24" എന്ന പേരിൽ ഓണാഘോഷവും പൂർവ്വവിദ്യാർത്ഥികുടുംബ സംഗമവും സംഘടിപ്പിച്ചു.

ചടങ്ങിന്റെ ഭാഗമായി വിവിധങ്ങളായ കലാകായിക മത്സരങ്ങൾ ഉണ്ടായിരുന്നു. വേദിയിൽ വെച്ച് ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെയും മറ്റു പ്രതിഭകളെയും ആദരിച്ചു. മെറ്റൽ ആർട്ട് എന്ന വ്യത്യസ്തനിർമ്മിതികളിലൂടെ ശ്രദ്ധേയനായ ഓർമ്മചെപ്പ് 95 കൂട്ടായ്മയിൽ സജീവ പ്രവർത്തകൻ കൂടിയായ ബിജു പറശ്ശിനിയെയും ആദരിച്ചു. ഓർമ്മച്ചെപ്പിന്റെ സെക്രട്ടറി അനീഷ് ആലക്കാടൻ സ്വാഗതവും  പ്രസിഡണ്ട്‌ നിഷിൽ കടമ്പേരി അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ബിന്ദു നന്ദി പ്രകാശനം നടത്തി.

ചടങ്ങിൽ സന്ദീപ്, രേഷ്മ, സനിത, സന്തോഷ്‌, ബിപിൻ എന്നിവർ ആശംസകൾ നേർന്നു.മഹേഷ്‌,സിബിൻ, ഷീജ, ശ്രീജ,രമണി, ഷമികുമാർ. ബാബു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Alumni meet

Next TV

Related Stories
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

Oct 6, 2025 03:26 PM

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ...

Read More >>
തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

Oct 6, 2025 03:23 PM

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്...

Read More >>
റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

Oct 6, 2025 12:28 PM

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ...

Read More >>
എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

Oct 6, 2025 12:23 PM

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു...

Read More >>
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

Oct 6, 2025 12:20 PM

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall