ചെറുതാഴം സ്വദേശിയുടെ ഒരു കൊടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി

ചെറുതാഴം സ്വദേശിയുടെ ഒരു കൊടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി
Nov 26, 2024 11:04 AM | By Sufaija PP

പരിയാരം: റൂറല്‍ ജില്ലയിലെ ചെറുതാഴം സ്വദേശിയായ പരാതിക്കാരനില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി.കര്‍ണാടക കുടക് സ്വദേശികളായ ടി.എ.അനീഫ്, മഹമ്മദ് സഹദ് എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പാളിവാളിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇതുവരെയായി ഈ കേസില്‍ 22 പ്രതികളില്‍ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സമാനമായ രീതിയില്‍ മൊറാഴ സ്വദേശിയുടെ മൂന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ട കേസില്‍ പോലീസിന്റെ ഇടപെടലിലൂടെ 32 ലക്ഷം രൂപ തിരികെ ലഭിക്കുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇത്തരത്തിലുള്ള തട്ടിപ്പ് നിങ്ങള്‍ക്ക് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ 1930 വിളിക്കുകയോ cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ പരാതിപ്പെടുകയോ ചെയ്യണമെന്ന് റൂറല്‍ എസ്.പിയുടെ അറിയിപ്പില്‍ പറയുന്നു.

arrest

Next TV

Related Stories
നിര്യാതനായി

Aug 18, 2025 10:16 AM

നിര്യാതനായി

നിര്യാതനായി...

Read More >>
IRPC ക്ക് ഹോസ്പിറ്റൽ ബെഡ് നൽകി മാതൃകയായി

Aug 18, 2025 09:08 AM

IRPC ക്ക് ഹോസ്പിറ്റൽ ബെഡ് നൽകി മാതൃകയായി

IRPC ക്ക് ഹോസ്പിറ്റൽ ബെഡ് നൽകി...

Read More >>
കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

Aug 18, 2025 08:21 AM

കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിനിന്...

Read More >>
പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി നടത്തി

Aug 18, 2025 08:19 AM

പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി നടത്തി

പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി...

Read More >>
പട്ടുവം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു.

Aug 18, 2025 08:17 AM

പട്ടുവം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു.

പട്ടുവം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം...

Read More >>
ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

Aug 17, 2025 10:00 PM

ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം...

Read More >>
GCC News

//Truevisionall