പറശ്ശിനി മടപുര ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം; ഹരിതോത്സവ പ്രഖ്യാപനം നടത്തി

പറശ്ശിനി മടപുര ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം; ഹരിതോത്സവ പ്രഖ്യാപനം നടത്തി
Nov 30, 2024 07:31 PM | By Sufaija PP

പറശ്ശിനിക്കടവ്: ആന്തൂർ നഗരസഭ പറശ്ശിനി മട പുര ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഹരിതോത്സവ പ്രഖ്യാപനം നടത്തി. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ്റെ അദ്ധ്യക്ഷതയിൽ മടപ്പുര ബോട്ട് ജട്ടി പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രത്നകുമാരി ഹരിതോത്സവ പ്രഖ്യാപനം നടത്തി.

വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. വി. പ്രേമരാജൻ സ്വാഗതമാശംസിച്ചു. വൈസ് ചെയർ പേർസൺ വി. സതീദേവി,സ്ഥിരം സമിതി അധ്യക്ഷ മാരായ എം. ആമിന ടീച്ചർ, ഓമന മുരളീധരൻ,കെ പി ഉണ്ണികൃഷ്ണൻ, കൗൺസിലർ കെ.വി. ജയശ്രീ, മടപ്പുര പ്രതിനിധി പി. എം. പങ്കജാക്ഷൻ, കച്ചവട സംഘം സെക്രട്ടറി എം.വി. പ്രേമൻ, കെ.പി. ശിവദാസൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

സെക്രട്ടറി പി.എൻ. അനീഷ് നന്ദി രേഖപ്പെടുത്തി.

Parassini Madapura Sri Muthappan Thiruvaappana Mahotsavam

Next TV

Related Stories
തളിപ്പറമ്പിൽ നെതർലാൻ്റ് ജോലി വിസ വാഗ്ദാനം ചെയ്‌ത്‌ പൂവം സ്വദേശിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആലപ്പുഴക്കാരനെതിരെ കേസെടുത്തു.

Aug 17, 2025 08:08 AM

തളിപ്പറമ്പിൽ നെതർലാൻ്റ് ജോലി വിസ വാഗ്ദാനം ചെയ്‌ത്‌ പൂവം സ്വദേശിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആലപ്പുഴക്കാരനെതിരെ കേസെടുത്തു.

തളിപ്പറമ്പിൽ നെതർലാൻ്റ് ജോലി വിസ വാഗ്ദാനം ചെയ്‌ത്‌ പൂവം സ്വദേശിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആലപ്പുഴക്കാരനെതിരെ...

Read More >>

Aug 16, 2025 07:21 PM

"രക്തസാക്ഷി മോഹനനെ മുസ്ല‌ിം ലീഗ് അധിക്ഷേപിക്കുന്നുവെന്നും കൊന്നിട്ടും പക തീരാതെയാണ് അധിക്ഷേപം ": കെ കെ രാഗേഷ്

"രക്തസാക്ഷി മോഹനനെ മുസ്ല‌ിം ലീഗ് അധിക്ഷേപിക്കുന്നുവെന്നും കൊന്നിട്ടും പക തീരാതെയാണ് അധിക്ഷേപം ": കെ കെ രാഗേഷ്...

Read More >>
എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

Aug 16, 2025 07:17 PM

എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറ് കെ എസ് യു പ്രവർത്തകർക്കെതിരെ...

Read More >>
പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ കേസ്

Aug 16, 2025 07:12 PM

പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ കേസ്

പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ...

Read More >>
എഡിഎം നവീൻബാബു മരണക്കേസിൽ തുടരന്വേഷണം വേണമെന്ന ഹർജിക്കെതിരെ പ്രതിഭാഗം

Aug 16, 2025 07:08 PM

എഡിഎം നവീൻബാബു മരണക്കേസിൽ തുടരന്വേഷണം വേണമെന്ന ഹർജിക്കെതിരെ പ്രതിഭാഗം

എഡിഎം നവീൻബാബു മരണക്കേസിൽ തുടരന്വേഷണം വേണമെന്ന ഹർജിക്കെതിരെ...

Read More >>
വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുവജന കമ്മീഷൻ

Aug 16, 2025 07:04 PM

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുവജന കമ്മീഷൻ

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുവജന...

Read More >>
Top Stories

News Roundup

//Truevisionall