ആന്തൂർ നഗരസഭ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സംയുക്താഭിമുഖ്യത്തിൽ സംരഭക സഭ സംഘടിപ്പിച്ചു.

ആന്തൂർ നഗരസഭ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സംയുക്താഭിമുഖ്യത്തിൽ സംരഭക സഭ സംഘടിപ്പിച്ചു.
Feb 6, 2025 07:08 PM | By Sufaija PP

ധർമ്മശാല: ആന്തൂർ നഗരസഭ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സംയുക്താഭിമുഖ്യത്തിൽ സംരഭക സഭ സംഘടിപ്പിച്ചു.ധർമ്മശാല കെൽക്കോ ഹാളിൽ നടന്ന സഭ നഗരസഭാ അധ്യക്ഷൻ പി.മുകുന്ദന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ അഡ്വ. കെ.കെ. രത്നകുമാരി ഉൽഘാടനം നിർവ്വഹിച്ചു.

താലൂക്ക് വ്യവസായകേന്ദ്രം ഓഫീസർ സതീശൻ കോടഞ്ചേരി മുഖ്യപ്രഭാഷണവും വ്യവസായ വികസന ഓഫീസർ സുനിൽ എം വിഷയാവതരണവും നടത്തി. മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധി രാഹുൽ എം.വി, കെ.എസ് ഇ ബി പ്രതിനിധി അനീഷ് ഇ, കേരള ബാങ്ക് പ്രതിനിധി മധു എൻ എന്നിവർ വിശദീകരണം നടത്തി.

വൈസ് ചെയർപേർസൺ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ടി.കെ.വി. നാരായണൻ, എം.പി.നളിനി, പി.കെ.മുജീബ് റഹ്മാൻ, കെ.എസ്.എസ്.ഐ.എം പ്രസിഡണ്ട് സി. അബ്ദുൾ കരീം എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.നഗരസഭാ സെക്രട്ടറി പി.എൻ അനീഷ് സ്വാഗതവും അനഖ കിശോർ നന്ദിയും പറഞ്ഞു.

Samrabhak Sabha

Next TV

Related Stories
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

Oct 6, 2025 03:26 PM

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ...

Read More >>
തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

Oct 6, 2025 03:23 PM

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്...

Read More >>
റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

Oct 6, 2025 12:28 PM

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ...

Read More >>
എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

Oct 6, 2025 12:23 PM

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു...

Read More >>
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

Oct 6, 2025 12:20 PM

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News





//Truevisionall