കോഴി വളർത്തൽ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക്‌ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കോഴി വളർത്തൽ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക്‌  കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
Feb 21, 2025 11:02 AM | By Sufaija PP

തളിപ്പറമ്പ: പട്ടുവം ഗ്രാമപഞ്ചായത്തിൽ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിലെ ഗുണഭോക്താക്കൾ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു .ജനറൽ- സംവരണ വിഭാഗത്തിൽപ്പെട്ട 190 ഓളം ഗുണഭോക്താക്കൾക്കാണ് മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തത്.

അമ്പത് രൂപക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.മുറിയാത്തോട് മൃഗാശുപത്രിയിൽ വെച്ച് നടന്ന വിതരണോദ്ഘാടനം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം വി ആർ ജോത്സന അധ്യക്ഷത വഹിച്ചു .

വെറ്ററിനറി സർജൻ ഡോ: പി ആർ ആര്യ പദ്ധതി വിശദീകണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി കുഞ്ഞികൃഷ്ണൻ,എം സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ ഹമീദ് മാസ്റ്റർ,കെ നാസർ,ഇ ശ്രുതി,ടി പ്രദീപൻ,ടി വി സിന്ധു എന്നിവർ സംസാരിച്ചു .

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായഎസ് ശ്രീകുമാർ സ്വാഗതവുംസി എസ് അനുജ നന്ദിയും പറഞ്ഞു.

Chicks were distributed

Next TV

Related Stories
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

Oct 6, 2025 03:26 PM

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ...

Read More >>
തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

Oct 6, 2025 03:23 PM

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്...

Read More >>
റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

Oct 6, 2025 12:28 PM

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ...

Read More >>
എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

Oct 6, 2025 12:23 PM

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു...

Read More >>
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

Oct 6, 2025 12:20 PM

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall