പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം ഒറ്റക്കോലം ഉത്സവം; മുണ്ട്യക്കാവിൽ നിർമ്മിച്ച പുതിയ ഭണ്ഡാരത്തിന്റെ ഉദ്ഘാടനം നടത്തി

പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം ഒറ്റക്കോലം ഉത്സവം; മുണ്ട്യക്കാവിൽ നിർമ്മിച്ച പുതിയ ഭണ്ഡാരത്തിന്റെ ഉദ്ഘാടനം നടത്തി
Feb 28, 2025 02:18 PM | By Sufaija PP

തളിപ്പറമ്പ:പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം ഒറ്റക്കോലം ഉത്സവം നടക്കുന്ന പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവിൽ നിർമ്മിച്ചപുതിയ ഭണ്ഡാരത്തിന്റെ ഉദ്ഘാടനം നടത്തി .പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട്എം ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹച്ചു .

ദേവസ്വം വൈസ് പ്രസിഡണ്ട്പി സുമേഷ്, സെക്രട്ടരിസി നാരായണൻ ആഘോഷ കമ്മിറ്റി രക്ഷാധികാരി കെ രമേശൻ,ചെയർമാൻ പിമോഹനചന്ദ്രൻ ,ജനറൽകൺവീനർയു ശശീന്ദ്രൻ ,ട്രഷറർഎ പി വത്സരാജ്,വിവിധ സബ്ബ്കമ്മിറ്റി കൺവീനർമാരായഎം ജനാർദ്ദനൻ,അഡ്വ:എംവിനോദ് രാഘവൻ,പി രാജൻ,എംഉണ്ണികൃഷ്ണൻ,ടി ജയദേവൻസി പവിത്രൻ,ടി വിനോദ് , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

mundyakkaavu

Next TV

Related Stories
എക്സാലോജിക് – CMRL ഇടപാട്: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

Apr 16, 2025 04:55 PM

എക്സാലോജിക് – CMRL ഇടപാട്: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

എക്സാലോജിക് – CMRL ഇടപാട്: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയച്ച്...

Read More >>
ചൂട് ശക്തമാകും; വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Apr 16, 2025 04:53 PM

ചൂട് ശക്തമാകും; വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ചൂട് ശക്തമാകും; വിവിധ ജില്ലകളിൽ ഉയർന്ന താപനില...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാട്ടേഴ്‌സിനു 25000 രൂപ പിഴ ചുമത്തി

Apr 16, 2025 04:48 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാട്ടേഴ്‌സിനു 25000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാട്ടേഴ്‌സിനു 25000 രൂപ പിഴ...

Read More >>
കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുകളുമായി പിടിയിലായി

Apr 16, 2025 02:28 PM

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുകളുമായി പിടിയിലായി

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുകളുമായി...

Read More >>
അനധികൃത മണൽകടത്ത്; പോലീസിനെ കണ്ട് ഡ്രൈവർ മണൽ ലോറി ഉപേക്ഷിച്ച് കടന്നു കളഞ്ഞു

Apr 16, 2025 02:23 PM

അനധികൃത മണൽകടത്ത്; പോലീസിനെ കണ്ട് ഡ്രൈവർ മണൽ ലോറി ഉപേക്ഷിച്ച് കടന്നു കളഞ്ഞു

നധികൃത മണൽകടത്ത്; പോലീസിനെ കണ്ട് ഡ്രൈവർ മണൽ ലോറി ഉപേക്ഷിച്ച് കടന്നു...

Read More >>
സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അരിയിൽ വില്ലേജ് കൺവെഷനും വനിതാ സബ്കമ്മറ്റി രുപീകരണവും നടന്നു

Apr 16, 2025 02:18 PM

സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അരിയിൽ വില്ലേജ് കൺവെഷനും വനിതാ സബ്കമ്മറ്റി രുപീകരണവും നടന്നു

സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അരിയിൽ വില്ലേജ് കൺവെഷനും വനിതാ സബ്കമ്മറ്റി രുപീകരണവും...

Read More >>
Top Stories

News Roundup