പഴയങ്ങാടി: അനധികൃത മണൽകടത്ത് പോലീസിനെ കണ്ട് ഡ്രൈവർ മണൽ ലോറി ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇന്ന് പുലർച്ചെ വെങ്ങര മുട്ടത്ത് വെച്ചാണ് കെ.എൽ 11. എസ്. 5870 നമ്പർ ടിപ്പർ ലോറി പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ്റെ നേതൃത്വത്തിൽ എഎസ്ഐശ്രീകാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, സുരേഷ് പട്ടുവം എന്നിവർ ചേർന്ന് പിടികൂടിയത്.മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
Illegal sand smuggling