ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ തളിപ്പറമ്പ് കെ.കെ.എൻ പരിയാരം ഹാളിൽ ചേർന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് സ: കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സഖാക്കൾ: ബാബു, പി.കെ.കുഞ്ഞിരാമൻ, പി. പി.രഘു തുടങ്ങിയവർ കൺവെൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ഭാരവാഹികൾ
പ്രസിഡന്റ് : സ:പി. പി രഘു
വൈസ് പ്രസിഡന്റ് : സ: പി ചന്ദ്രൻ, സ: സൗദാമിനി
സെക്രട്ടറി : സ: പി കെ കുഞ്ഞിരാമൻ
ജോയിന്റ് സെക്രട്ടറി : കെ എം പ്രവീൺ, സ : എൻ ശ്രീജ
ട്രഷറർ : വി വി കുഞ്ഞിരാമൻ
general workers union