തളിയിൽ: എ.കെ .ജി വായനശാലയ്ക്ക് സമീപത്തുള്ള വളപ്പോൾ പ്രഭാകരൻ (71) നിര്യാതനായി.

ഭാര്യ: രമ . എം. വി. മക്കൾ: പ്രിയ , രസ്ന, പ്രജിന.
മരുമക്കൾ: ദിനേശൻ ( നാറാത്ത്) പ്രതീഷ് ( പട്ടുവം ) ശ്യാം ( ഇരിണാവ് )
സഹോദരങ്ങൾ : ഭാസ്ക്കരൻ, സരോജിനി, സൗമിനി , പരേതരായ കണ്ണൻ , മാധവി, ജാനകി,നാരായണൻ, ബാലൻ, ഗംഗാധരൻ, കാർത്ത്യായനി
സംസ്കാരം: ചൊവാഴ്ച്ച (18/3/2025) രാവിലെ 10 മണിക്ക് ആന്തൂർ ശാന്തിതീരം വാതക ശ്മ്ശാനത്തിൽ
Valappol prabhakaran