വളപട്ടണം: അനധികൃത മണൽകടത്ത് പിടികൂടാനെത്തിയ പോലീസ് സംഘത്തെ കണ്ട് ടിപ്പർ ലോറിയും സ്കൂട്ടറും ഉപേക്ഷിച്ച് മണൽ കടത്തുകാർ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 3.15 മണിക്ക് പാപ്പിനിശേരി പാറക്കൽ പള്ളിക്ക് സമീപത്ത് വെച്ചാണ് കെ.എൽ. 59.5874 നമ്പർ ടിപ്പർ ലോറിയും കെ. എൽ. 13. എ.ടി.5607 നമ്പർ സ്കൂട്ടർ എന്നിവ എസ്.ഐ. ടി .എം. വിപിനും സംഘവും പിടികൂടി കസ്റ്റഡിയിലെടുത്തത്.
Sand smugglers