സമരം ചെയ്യുന്ന ആശമാരുമായി വി. ശിവൻകുട്ടി ഇന്ന്‌ ചർച്ച നടത്തും

സമരം ചെയ്യുന്ന ആശമാരുമായി വി. ശിവൻകുട്ടി ഇന്ന്‌ ചർച്ച നടത്തും
Apr 7, 2025 10:22 AM | By Sufaija PP

തിരുവനന്തപുരം : സമരം ചെയ്യുന്ന ആശമാരുമായി തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഇന്ന്‌ ചർച്ച നടത്തും. വൈകുന്നേരം 3 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ച അനുവദിക്കണമെന്ന ആവശ്യമാണ് അംഗീകരിച്ചതെന്ന് സമര നേതാവ് വി.കെ സദാനന്ദൻ പറഞ്ഞു.

കഴിഞ്ഞ 19 ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നെന്നും വി.കെ സദാനന്ദൻ പറഞ്ഞു. പിന്നീട് മന്ത്രി വി. ശിവകുട്ടിക്ക് മെയിൽ അയച്ചിരുന്നതായും വി.കെ സദാനന്ദൻ പറഞ്ഞു. ആശമാരുമായി മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ആശമാരുടെ നിരാഹാര സമരം ഇന്ന് 18 ആം ദിവസം പിന്നിടുകയാണ്. രാപകൽ സമരം 56 ആം ദിവസവും തുടരുകയാണ്.

Meeting

Next TV

Related Stories
എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി, സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽപെട്ടവരെന്ന് എക്സൈസ്

Apr 9, 2025 06:29 PM

എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി, സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽപെട്ടവരെന്ന് എക്സൈസ്

എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി, സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽപെട്ടവരെന്ന്...

Read More >>
കണ്ണൂരിൽ ഓട്ടോറിക്ഷയിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Apr 9, 2025 06:13 PM

കണ്ണൂരിൽ ഓട്ടോറിക്ഷയിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂരിൽ ഓട്ടോറിക്ഷയിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ്...

Read More >>
സർ സയ്യിദ് കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസർ കെ പി ഹസീനയ്ക്ക് ഡോക്ടറേറ്റ്

Apr 9, 2025 06:07 PM

സർ സയ്യിദ് കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസർ കെ പി ഹസീനയ്ക്ക് ഡോക്ടറേറ്റ്

സർ സയ്യിദ് കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസർ കെ പി ഹസീനയ്ക്ക്...

Read More >>
കോൾതുരുത്തി പാലത്തിന് സമീപത്തെ കോടല്ലൂർ മുഹ്‌യുദീൻ ജുമാമസ്‌ജിദിൽ ഭണ്ഡാരം തകർത്ത് കവർച്ച

Apr 9, 2025 06:05 PM

കോൾതുരുത്തി പാലത്തിന് സമീപത്തെ കോടല്ലൂർ മുഹ്‌യുദീൻ ജുമാമസ്‌ജിദിൽ ഭണ്ഡാരം തകർത്ത് കവർച്ച

കോൾതുരുത്തി പാലത്തിന് സമീപത്തെ കോടല്ലൂർ മുഹ്‌യുദീൻ ജുമാമസ്‌ജിദിൽ ഭണ്ഡാരം തകർത്ത്...

Read More >>
അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌: ഷാക്കിർ തോട്ടിക്കൽ ചെയർമാൻ, യു. എം ഉനൈസ് ജനറൽ കൺവീനർ

Apr 9, 2025 06:03 PM

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌: ഷാക്കിർ തോട്ടിക്കൽ ചെയർമാൻ, യു. എം ഉനൈസ് ജനറൽ കൺവീനർ

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌: ഷാക്കിർ തോട്ടിക്കൽ ചെയർമാൻ, യു. എം ഉനൈസ് ജനറൽ...

Read More >>
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച വനിതാ ഫിറ്റ്നസ് സെൻറർ ഫെം ഫിറ്റ് ഉദ്ഘാടനം ചെയ്തു

Apr 9, 2025 06:01 PM

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച വനിതാ ഫിറ്റ്നസ് സെൻറർ ഫെം ഫിറ്റ് ഉദ്ഘാടനം ചെയ്തു

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച വനിതാ ഫിറ്റ്നസ് സെൻറർ ഫെം ഫിറ്റ് ഉദ്ഘാടനം...

Read More >>
Top Stories