സ്വദഖത്തുള്ള മൗലവി നിര്യാതനായി

 സ്വദഖത്തുള്ള മൗലവി നിര്യാതനായി
Apr 14, 2025 09:27 AM | By Sufaija PP

കമ്പിൽ: കമ്പിൽ മുസ്ലിയാർകാന്റവിട സ്വദഖത്തുള്ള മൗലവി(84) നിര്യാതനായി പരേതരായ കമ്പിൽ താജുദ്ദീൻ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെയും ബീവി കമ്പിൽ എന്നവരുടെയും മകനാണ്.

ഭാര്യ പരേതയായ ആസിയ. മക്കൾ: സക്കീന, മുഹമ്മദ് കുഞ്ഞി, റംലത്ത്, അബ്ദുൽ ജലീൽ, ഫരീദ.

മരുമക്കൾ: അബ്ദുസമദ്, ആയിഷാബി, അബ്ദുൽ ജമാൽ, ഫസീല, ജാബിർ.

സഹോദരന്മാർ: പരേതരായ ഫാസി മുസലിയാർ മാലോട്ട് ഷുക്കൂർ മുസ്‌ലിയാർ മാങ്കടവ്, കരീം മാലോട്ട്,ശാദുലി മുണ്ടേരി, സഫിയ, ജമീല ,റുഖിയ, അസ്മ, ജമീല.

കമ്പിൽ നൂറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, കമ്പിൽ ലത്തീഫിയ ഇസ്ലാമിക് സെൻറർ സ്ഥാപക അംഗം, പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ റിട്ടയേഡ് അധ്യാപകൻ തുടങ്ങി മത സാമൂഹിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു. മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ കമ്പിൽ മൈതാനി പള്ളി കബർസ്ഥാനിൽ മറവ് ചെയ്തു.

swadakhathulla moulavi

Next TV

Related Stories
 നസീർ നിര്യാതനായി

Apr 18, 2025 12:18 PM

നസീർ നിര്യാതനായി

നസീർ(65, ബത്താസ്)...

Read More >>
പാലക്കീൽ ഇരിണാവ് വീട്ടിൽ ജാനകി അമ്മ നിര്യാതയായി

Apr 18, 2025 12:15 PM

പാലക്കീൽ ഇരിണാവ് വീട്ടിൽ ജാനകി അമ്മ നിര്യാതയായി

പാലക്കീൽ ഇരിണാവ് വീട്ടിൽ ജാനകി അമ്മ...

Read More >>
മോറാഴ ഈച്ചക്കൊട്ടത്തിന് സമീപം ബിജു പി പി നിര്യാതനായി

Apr 17, 2025 07:17 PM

മോറാഴ ഈച്ചക്കൊട്ടത്തിന് സമീപം ബിജു പി പി നിര്യാതനായി

മോറാഴ ഈച്ചക്കൊട്ടത്തിന് സമീപം ബിജു പി പി (42)...

Read More >>
കുഴഞ്ഞു വീണു മരിച്ചു

Apr 14, 2025 02:16 PM

കുഴഞ്ഞു വീണു മരിച്ചു

കുഴഞ്ഞുവീണു...

Read More >>
ഗോവിന്ദൻ വി വി നിര്യാതനായി

Apr 11, 2025 11:54 AM

ഗോവിന്ദൻ വി വി നിര്യാതനായി

ഗോവിന്ദൻ വി വി...

Read More >>
സർ സയ്യിദ് കോളെജിന് സമീപത്തെ കാനാട്ട് ജെന്നി നിര്യാതനായി

Apr 10, 2025 12:34 PM

സർ സയ്യിദ് കോളെജിന് സമീപത്തെ കാനാട്ട് ജെന്നി നിര്യാതനായി

സർ സയ്യിദ് കോളെജിന് സമീപത്തെ കാനാട്ട് ജെന്നി...

Read More >>
Top Stories