"സർസയ്യിദിന്റെ ഭൂമി വഖഫിന്റേത്,ഭൂമി അന്യായമായി തട്ടിയെടുക്കാനുള്ള സിഡിഎംഇഎ യുടെ ശ്രമം ഫാസിസം,വഖഫ് ബേധഗതി ബില്ലിന്റെ മറവിൽ ഭൂമികൊള്ളയ്ക്കുള്ള ശ്രമം" തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നാളെ.

2025 ഏപ്രിൽ 17ന് വ്യാഴാഴ്ച വൈകുന്നേരം 4.30ന് തളിപ്പറമ്പ ഹൈവേ ജുമാ മസ്ജിദിനു സമീപത്ത് നിന്നും പ്രകടനം ആരംഭിക്കും.ടൗൺ സ്‌ക്വയറിൽ വിശദീകരണ യോഗം എം വി ജയരാജൻ ( മുൻ എം എൽ എ) ഉത്ഘാടനം ചെയ്യും.
Protest demonstration and explanatory meeting