വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം

വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം
May 7, 2025 01:52 PM | By Sufaija PP

പാനൂർ: വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം. ചമ്പാട് അരയാക്കൂൽ തോട്ടുമ്മലിലാണ് സംഭവം. എലാങ്കോട് പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസാണ് (29)മരിച്ചത്. ഏണി ഉപയോഗിച്ച് മുകളിൽ കയറി ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്നു ഉനൈസ്. വീഴ്‌ചയിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ അബ്ദുൽ റഹ്മാന്റെയും സുലൈഖയുടെയും മകനാണ്. റസ്നയാണ് ഭാര്യ. റിഫ മകളാണ്. സഫ്വാൻ സഹോദരനാണ്.

Electrician dies

Next TV

Related Stories
മകന്‍ അച്ഛനെ വെട്ടിക്കൊന്നു

May 8, 2025 10:30 AM

മകന്‍ അച്ഛനെ വെട്ടിക്കൊന്നു

മകന്‍ അച്ഛനെ...

Read More >>
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി വൈദ്യുതി മുടങ്ങി; കാരണം ഇന്‍റർ സ്റ്റേറ്റ് ഗ്രിഡിലെ തകരാർ

May 8, 2025 10:21 AM

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി വൈദ്യുതി മുടങ്ങി; കാരണം ഇന്‍റർ സ്റ്റേറ്റ് ഗ്രിഡിലെ തകരാർ

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി വൈദ്യുതി മുടങ്ങി; കാരണം ഇന്‍റർ സ്റ്റേറ്റ് ഗ്രിഡിലെ...

Read More >>
പ്ലസ് വണ്‍ പ്രവേശനം; തിയ്യതി പ്രഖ്യാപിച്ചു, ജൂണ്‍ 18ന് ക്ലാസുകള്‍ തുടങ്ങും

May 8, 2025 10:18 AM

പ്ലസ് വണ്‍ പ്രവേശനം; തിയ്യതി പ്രഖ്യാപിച്ചു, ജൂണ്‍ 18ന് ക്ലാസുകള്‍ തുടങ്ങും

പ്ലസ് വണ്‍ പ്രവേശനം; തിയ്യതി പ്രഖ്യാപിച്ചു, ജൂണ്‍ 18ന് ക്ലാസുകള്‍...

Read More >>
എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ

May 8, 2025 10:15 AM

എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ

എസ്.എസ്.എൽ.സി പരീക്ഷ...

Read More >>
സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

May 7, 2025 09:55 PM

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ...

Read More >>
സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

May 7, 2025 09:50 PM

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര...

Read More >>
Top Stories