യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു

യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു
May 7, 2025 02:46 PM | By Sufaija PP

ചിറ്റാരിക്കാൽ :ഫാൻസി കട ഉടമയായ യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു. കാസർക്കോട് ചിറ്റാരിക്കാൽ കമ്പല്ലൂരിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. കമ്പല്ലൂരിൽ ഫാൻസി കടനടത്തുന്ന കെ.ജി.സിന്ധു മോൾ 44 ക്ക് നേരെയാണ് ആസിഡാക്രമണമുണ്ടായത്.

പിന്നാലെ അക്രമം നടത്തിയ രതീഷ് 44എന്ന യുവാവിനെ തൊട്ടടുത്ത പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യുവാവ് കടക്കുള്ളിൽ കയറി യുവതിയുടെ ദേഹത്ത് ആസഡ് ഒഴിക്കുകയായിരുന്നു.

യുവതിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. പൊലീസ് തിരയുന്നതിനിടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ചിറ്റാരിക്കാൽ ഇൻസ്പെക്ട‌ർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

Acid attack

Next TV

Related Stories
മകന്‍ അച്ഛനെ വെട്ടിക്കൊന്നു

May 8, 2025 10:30 AM

മകന്‍ അച്ഛനെ വെട്ടിക്കൊന്നു

മകന്‍ അച്ഛനെ...

Read More >>
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി വൈദ്യുതി മുടങ്ങി; കാരണം ഇന്‍റർ സ്റ്റേറ്റ് ഗ്രിഡിലെ തകരാർ

May 8, 2025 10:21 AM

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി വൈദ്യുതി മുടങ്ങി; കാരണം ഇന്‍റർ സ്റ്റേറ്റ് ഗ്രിഡിലെ തകരാർ

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി വൈദ്യുതി മുടങ്ങി; കാരണം ഇന്‍റർ സ്റ്റേറ്റ് ഗ്രിഡിലെ...

Read More >>
പ്ലസ് വണ്‍ പ്രവേശനം; തിയ്യതി പ്രഖ്യാപിച്ചു, ജൂണ്‍ 18ന് ക്ലാസുകള്‍ തുടങ്ങും

May 8, 2025 10:18 AM

പ്ലസ് വണ്‍ പ്രവേശനം; തിയ്യതി പ്രഖ്യാപിച്ചു, ജൂണ്‍ 18ന് ക്ലാസുകള്‍ തുടങ്ങും

പ്ലസ് വണ്‍ പ്രവേശനം; തിയ്യതി പ്രഖ്യാപിച്ചു, ജൂണ്‍ 18ന് ക്ലാസുകള്‍...

Read More >>
എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ

May 8, 2025 10:15 AM

എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ

എസ്.എസ്.എൽ.സി പരീക്ഷ...

Read More >>
സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

May 7, 2025 09:55 PM

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ...

Read More >>
സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

May 7, 2025 09:50 PM

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര...

Read More >>
Top Stories