കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി
May 9, 2025 01:37 PM | By Sufaija PP

കാസർകോട്: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാ​ഗ്രതാ നിർദേശത്തിന്റെ ഭാ​ഗമായി കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ നിർദേശം നൽകി. മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പോലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി. 

കാസർക്കോട് സീതാംഗോളിയിൽ പ്രവർത്തിക്കുന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായ എച്ച്.എ.എൽ, ചൗക്കിയിലുള്ള സിപിസിആർഐ, പെരിയയിലെ കേന്ദ്ര കേരള സർവ്വകലാശാല എന്നി സ്ഥാപനങ്ങളിലാണ് പോലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിരിക്കുന്നത്.

Kasargod

Next TV

Related Stories
ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു

May 9, 2025 08:18 PM

ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു

ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍...

Read More >>
ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞു

May 9, 2025 08:10 PM

ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞു

ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം...

Read More >>
നവ വധുവിന്റെ 30 പവൻ കവർന്ന സംഭവം: വരന്റെ ബന്ധുവായ സ്ത്രീ പിടിയിൽ

May 9, 2025 05:36 PM

നവ വധുവിന്റെ 30 പവൻ കവർന്ന സംഭവം: വരന്റെ ബന്ധുവായ സ്ത്രീ പിടിയിൽ

നവ വധുവിന്റെ 30 പവൻ കവർന്ന സംഭവം: വരന്റെ ബന്ധുവായ സ്ത്രീ...

Read More >>
എസ്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 17വരെ അപക്ഷേ നല്‍കാം

May 9, 2025 05:29 PM

എസ്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 17വരെ അപക്ഷേ നല്‍കാം

എസ്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 17വരെ അപക്ഷേ...

Read More >>
നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു

May 9, 2025 05:25 PM

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന്...

Read More >>
തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ മെയ്-17 ന് ആരംഭിക്കും

May 9, 2025 05:23 PM

തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ മെയ്-17 ന് ആരംഭിക്കും

തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ മെയ്-17 ന്...

Read More >>
Top Stories

News Roundup

Entertainment News