തളിപ്പറമ്പ്:അറിവരങ്ങ് ന്യൂസ് പ്രസിദ്ധീകരിച്ച ഷാക്കിർ തോട്ടിക്കലിന്റെ 'വഴിത്തിരിവ് ' ഉപരിപഠന സഹായി കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എം. വിജിൻ എം. എൽ. എ മാടായി ഗ്രാമ പഞ്ചായത്ത് മെമ്പർ സമദ് ചൂട്ടാടിന് നൽകി പ്രകാശനം ചെയ്തു.
shakkir thottikkal