കൊലപാതകമല്ല :പ്രസവം വീട്ടിൽ നിന്ന് തന്നെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് മരണ കാരണം

കൊലപാതകമല്ല :പ്രസവം വീട്ടിൽ നിന്ന് തന്നെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് മരണ കാരണം
Jun 18, 2025 05:10 PM | By Sufaija PP

പത്തനംതിട്ട :പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിൻ്റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

തലയ്ക്കേറ്റ പരിക്കാണ് കുഞ്ഞിന്റെ മരണകാരണം. ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിൾകൊടി ഇരുപത്തിയൊന്നുകാരി തന്നെ വീട്ടിൽ വെച്ച് മുറിച്ചെടുത്തിരുന്നു. ഇതിനിടെ ഇരുപത്തിയൊന്നുകാരി ശുചിമുറിയിൽ തലകറങ്ങി വീണിരുന്നു. ഈ വീഴ്ചയിൽ കുഞ്ഞിന്റെ തല നിലത്തടിച്ചത് ആകാമെന്നാണ് നിഗമനം.

Death caused by careless handling of delivery at home

Next TV

Related Stories
രണ്ട് ദിവസത്തിനിടെ 11 മേഘവിസ്‌ഫോടനങ്ങളും 4 മിന്നല്‍ പ്രളയങ്ങളും ഉരുള്‍ പൊട്ടലും; ഹിമാചലില്‍ വ്യാപക നഷ്ടം.

Jul 3, 2025 06:54 PM

രണ്ട് ദിവസത്തിനിടെ 11 മേഘവിസ്‌ഫോടനങ്ങളും 4 മിന്നല്‍ പ്രളയങ്ങളും ഉരുള്‍ പൊട്ടലും; ഹിമാചലില്‍ വ്യാപക നഷ്ടം.

രണ്ട് ദിവസത്തിനിടെ 11 മേഘവിസ്‌ഫോടനങ്ങളും 4 മിന്നല്‍ പ്രളയങ്ങളും ഉരുള്‍ പൊട്ടലും; ഹിമാചലില്‍ വ്യാപക...

Read More >>
ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്

Jul 3, 2025 06:47 PM

ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്

ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി...

Read More >>
വിദ്യാർത്ഥികളുടെ സൂംബ പരിശീലനത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്‌പെന്‍ഷന്‍.

Jul 3, 2025 06:45 PM

വിദ്യാർത്ഥികളുടെ സൂംബ പരിശീലനത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്‌പെന്‍ഷന്‍.

വിദ്യാർത്ഥികളുടെ സൂംബ പരിശീലനത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന്...

Read More >>
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ച സംഭവം; വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി.

Jul 3, 2025 06:43 PM

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ച സംഭവം; വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി.

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ച സംഭവം; വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ...

Read More >>
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് :പ്രതി പിടിയിൽ

Jul 3, 2025 06:40 PM

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് :പ്രതി പിടിയിൽ

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് :പ്രതി...

Read More >>
യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് :പോലീസ് ജലപീരങ്കി ഉപയോഗിച്ചു.

Jul 3, 2025 06:37 PM

യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് :പോലീസ് ജലപീരങ്കി ഉപയോഗിച്ചു.

യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് :പോലീസ് ജലപീരങ്കി...

Read More >>
Top Stories

News Roundup

https://thaliparamba.truevisionnews.com/