കണ്ണൂർ : വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഓൺലൈൻ ട്രേഡിങ്ങിലൂടെ പടം തട്ടിയ പ്രതി പിടിയിൽ. ഒന്നരക്കോടി രൂപയാണ് ഇയാൾ ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത്.
കണ്ണൂർ സ്വദേശി മുഹമ്മദ് ഷബീബ്(27) ആണ് പോലീസിന്ടെ പിടിയിലായത്. കോഴിക്കോട് സൈബർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
Online Fruad alert