തെലുങ്ക് ചാനല്‍ വാര്‍ത്താ അവതാരക ജീവനൊടുക്കിയ നിലയില്‍; പൊലീസിന് പരാതി നല്‍കി കുടുംബം

തെലുങ്ക് ചാനല്‍ വാര്‍ത്താ അവതാരക ജീവനൊടുക്കിയ നിലയില്‍; പൊലീസിന് പരാതി നല്‍കി കുടുംബം
Jun 28, 2025 07:56 PM | By Sufaija PP

ഹൈദരാബാദ്: തെലുങ്ക് ടെലിവിഷന്‍ ചാനലിലെ വാര്‍ത്താ അവതാരകയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വേച്ഛ വൊട്ടാര്‍ക്കറാ(40)ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഹൈദരാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സ്വേച്ഛയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് ഇടപെടല്‍. മകളുടെ മരണത്തിന് കാരണക്കാരായ വ്യക്തിയെന്ന് ആരോപിച്ച് ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. അമ്മയ്ക്കും മകള്‍ക്കും ഒപ്പമാണ് സ്വേച്ഛ ഹൈദരാബാദിലെ വീട്ടില്‍ താമസിച്ചിരുന്നത്.



സ്വേച്ഛയുടെ മകള്‍ വൈകീട്ട് സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ അമ്മയുടെ മുറി പൂട്ടിയിരിക്കുന്നതായി കണ്ടു. പലതവണ മുട്ടിവിളിച്ചിട്ടും പ്രതികരണമൊന്നും കാണാഞ്ഞതോടെ അയല്‍ക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് വാതില്‍ വെട്ടിപ്പൊളിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

Death_information

Next TV

Related Stories
PSC ഉദ്യോഗാർഥികൾക്കായി ത്രിദിന സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിക്കും

Jun 28, 2025 10:06 PM

PSC ഉദ്യോഗാർഥികൾക്കായി ത്രിദിന സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിക്കും

PSC ത്രിദിന സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിക്കും...

Read More >>
ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ, കോൾതുരുത്തി:നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു

Jun 28, 2025 08:53 PM

ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ, കോൾതുരുത്തി:നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു

ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ, കോൾതുരുത്തി:നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം...

Read More >>
പരിയാരം ഗവണ്മെന്റ് ആയുർവേദ  കോളേജിൽ ഇനി മുതൽ പ്രത്യേക ഒ പി ചികിത്സയും ലഭ്യമാകും

Jun 28, 2025 08:47 PM

പരിയാരം ഗവണ്മെന്റ് ആയുർവേദ കോളേജിൽ ഇനി മുതൽ പ്രത്യേക ഒ പി ചികിത്സയും ലഭ്യമാകും

പരിയാരം ഗവണ്മെന്റ് ആയുർവേദ കോളേജിൽ ഇനി മുതൽ പ്രത്യേക ഒ പി ചികിത്സയും ലഭ്യമാകും...

Read More >>
ഉടുത്തത് ഒറ്റ ദിവസം, 16,500 രൂപ വിലയുള്ള സാരിയുടെ കളർ മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി.

Jun 28, 2025 08:00 PM

ഉടുത്തത് ഒറ്റ ദിവസം, 16,500 രൂപ വിലയുള്ള സാരിയുടെ കളർ മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി.

ഉടുത്തത് ഒറ്റ ദിവസം, 16,500 രൂപ വിലയുള്ള സാരിയുടെ കളർ മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര...

Read More >>
വ്യവസായ എസ്റ്റേറ്റ് കെട്ടിടവും പ്രവേശന കവാടവും ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

Jun 28, 2025 07:44 PM

വ്യവസായ എസ്റ്റേറ്റ് കെട്ടിടവും പ്രവേശന കവാടവും ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

വ്യവസായ എസ്റ്റേറ്റ് കെട്ടിടവും പ്രവേശന കവാടവും ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു...

Read More >>
കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽതളിപ്പറമ്പ ടൗൺ സ്ക്വയറിൽ വെച്ച്  ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു

Jun 28, 2025 06:33 PM

കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽതളിപ്പറമ്പ ടൗൺ സ്ക്വയറിൽ വെച്ച് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു

കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽതളിപ്പറമ്പ ടൗൺ സ്ക്വയറിൽ വെച്ച് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/