സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാരികളുടെ വിഷയങ്ങൾ സർക്കാറിന്റെ ഉത്തരവുകൾ മറ്റു വ്യാപാരസംബന്ധ നിയമങ്ങളും യൂണിറ്റ് ജില്ലാ വാർത്തകൾ അറിയുന്നതിന് വേണ്ടി പുറത്തിറക്കിയ മാസികയുടെ തളിപറമ്പിലെ ഔപചാരികമായ ഉദ്ഘാടനം നടന്നു.യൂണിറ്റ് പ്രസിഡണ്ട് കെ.എസ് റിയാസ് സീനിയർ വൈസ് പ്രസിഡണ്ട് മുസ്തഫ അൽഫക്ക് നൽകി ഉദ് ഘാ ടനം നിർവഹിച്ചു. ഇന്നലെ നടന്ന പ്രവർത്തക സമിതിയിൽ തളിപറമ്പിലെ മുഴുവൻ മെമ്പർമാരെയും വ്യാപാര ശബ്ദം മാസിക വരിക്കരായി ചേർക്കാൻ യോഗം തീരുമാനിച്ചു. ഒരു വർഷത്തേക്ക് 350 രൂപയാണ് ഫീസ് രജിസ്ട്രേഷന് വിളിക്കേണ്ട നമ്പർ 9744821245.
Vyapara shabdham