ഗവർണ്ണർക്കെതിരെ പ്രതിഷേധം: കണ്ണൂരിലും കോഴിക്കോട്ടും വൻ പ്രതിഷേധവുമായി എസ് എഫ് ഐ.

ഗവർണ്ണർക്കെതിരെ പ്രതിഷേധം: കണ്ണൂരിലും കോഴിക്കോട്ടും വൻ പ്രതിഷേധവുമായി എസ് എഫ് ഐ.
Jul 8, 2025 01:09 PM | By Sufaija PP

സർവകലാശാലകൾ ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് കണ്ണൂരിലും കോഴിക്കോട്ടും വൻ പ്രതിഷേധവുമായി എസ് എഫ് ഐ. കാലിക്കറ്റ് സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. രണ്ടിടത്തും പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. കണ്ണൂർ സർവകലാശാലയിൽ ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസ് സംഘവും പ്രവർത്തകർക്ക് ഒപ്പം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുള്ളിലുണ്ട്.

Sfi

Next TV

Related Stories
പാചകവാതക വില വർധന; ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കിൽ, ഓണ്‍ലൈന്‍ ഭക്ഷണവിതരണവും മുടങ്ങും

May 6, 2026 09:00 AM

പാചകവാതക വില വർധന; ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കിൽ, ഓണ്‍ലൈന്‍ ഭക്ഷണവിതരണവും മുടങ്ങും

പാചകവാതക വില വർധന; ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കിൽ, ഓണ്‍ലൈന്‍ ഭക്ഷണവിതരണവും...

Read More >>
തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

May 5, 2026 09:31 PM

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ...

Read More >>
ആന്തൂർ,മലപ്പട്ടം ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് കനത്ത തിരിച്ചടി

May 5, 2026 09:24 PM

ആന്തൂർ,മലപ്പട്ടം ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് കനത്ത തിരിച്ചടി

ആന്തൂർ,മലപ്പട്ടം ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് കനത്ത...

Read More >>
ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

May 5, 2026 08:01 PM

ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി...

Read More >>
മുസ്ലിം ലീഗ് ബൂത്ത് കമ്മിറ്റി ഓഫീസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ 4 സിപിഎം കാർക്കെതിരെ കേസ്

May 5, 2026 07:18 PM

മുസ്ലിം ലീഗ് ബൂത്ത് കമ്മിറ്റി ഓഫീസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ 4 സിപിഎം കാർക്കെതിരെ കേസ്

ലീഗ് ബൂത്ത് കമ്മിറ്റി ഓഫീസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ 4 സിപിഎം കാർക്കെതിരെ...

Read More >>
ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും

May 5, 2026 04:56 PM

ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും

ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ...

Read More >>
Top Stories