ചട്ടുകപ്പാറ: വേശാല 39ബസാറിലെ എം. വി. യശോദ(86) നിര്യാതയായി. ഭർത്താവ് പരേതനായ ആമേരി കണ്ണൻ. മക്കൾ
എം. വി. പുഷ്പ,എം. വി. സുശീല (സിപിഐഎം മയ്യിൽ ഏരിയ കമ്മിറ്റിയംഗം, Rtd അസിസ്റ്റന്റ് സെക്രട്ടറി കുറ്റ്യാട്ടൂർ ബാങ്ക്,, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ), എം. വി. സുജാത, ലക്ഷ്മണൻ പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ അരയന്നൂർ ലക്ഷ്മണൻ, കെ. ഭാസ്കരൻ ( ചെക്കിക്കുളം റേഷൻ ഷോപ്പ് )
സഞ്ചയനം വ്യാഴാഴ്ച രാവിലെ 7 മണിക്ക്.
M v yeshoda



































