കോലത്തുവയൽ സ്വദേശി അശോകൻ മാച്ചിത്തോൽ അന്തരിച്ചു.
കോലത്തുവയൽ സൊസൈറ്റി റോഡിന് സമീപം താമസിച്ചിരുന്ന അശോകൻ മാച്ചിത്തോൽ (63) ആണ് അന്തരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ :പ്രീത,
മക്കൾ: ആദർശ്, അനഘ
പാപ്പിനിശ്ശേരി വെസ്റ്റ് സമുദായ സ്മശാനത്തിൽ രാവിലെ 11മണിക്ക് സംസ്കാരം
Death_information