തളിപ്പറമ്പ്: വിജ്ഞാന കേരളം കണ്ണൂരിന്റെ നേതൃത്വത്തിൽ മിനി ജോബ് ഫെയർ നടത്തും. ആഗസ്റ്റ് 23ന് തളിപ്പറമ്പ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞിരങ്ങാട്ടാണ് പരിപാടി. അനേകം തൊഴിൽ അവസരങ്ങളാണ് ജോബ് ഫെയറിലുണ്ടാവുക.


പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://forms.gle/9xP96972dSZ9EyTG8
Jobfare