ഇരു വൃക്കകളും തകരാറിലായി ട്രീറ്റ്മെന്റ് കഴിഞ്ഞിരുന്ന പിലാത്തറയിലെ സാജിത കെ പി (42) അല്പം മുമ്പ് പരിയാരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു മൃതദേഹം 8 30 ന് pm ന് പിലാത്തറയിലെ മഹതിയുടെ വസതിയിൽ കൊണ്ടുവരും
പരേതനായ മഹമൂദിന്റെയും.


കെ പി ഫാത്തിമയുടെയും മകളാണ്
മക്കൾ സൈറ ജാസ്മീൻ
സഹോദരങ്ങൾ മുസ്തഫ., സാദിഖ്
ജനാസ ഇന്ന് രാത്രി പിലാത്തറ ബദർ ജുമാ മസ്ജിദ് മൈതാനിയിൽ കബറടക്കം 9 30ന് PM
Death_information