തിരുവനന്തപുരം : ഓണാഘോഷ പരിപാടികൾക്ക് തുടക്കമാവുമ്പോൾ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുകളുമായി കേരള പൊലീസ് രംഗത്ത്.


സ്കൂളുകൾ, കോളേജുകളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് പൊതു നിരത്തിൽ യാതൊരു വിധ ആഘോഷ പരിപാടികളും അനുവദിക്കുന്നതല്ലെന്നും ആൾട്ടറേഷൻ വാഹനങ്ങൾ /പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുക പോലുള്ള പ്രവർത്തികൾ ശ്രദ്ധയിൽപെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും പൊലീസ അറിയിച്ചു .
On 2025