ഓണപ്പരീക്ഷയുടെ ഫലം 9ന്: പഠനപിന്തുണ 26 വരെ

ഓണപ്പരീക്ഷയുടെ ഫലം 9ന്: പഠനപിന്തുണ 26 വരെ
Sep 6, 2025 10:22 AM | By Sufaija PP

പൊതുവിദ്യാലയങ്ങളിൽ അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകളിൽ ഓണപ്പരീക്ഷക്ക് 30 ശതമാനം മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പഠനപിന്തുണ പരിപാടിയുടെ മാർഗനിർദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.പരീക്ഷാഫലം ഓണാവധിക്ക് ശേഷം 9ന് പ്രഖ്യാപിക്കും. സ്കൂളുകളിൽ തുടർന്നുളള രണ്ട് ദിവസങ്ങളിലായി ഫല വിശകലനവും പഠനപിന്തുണ പരിപാടി ആസൂത്രണവും നടത്തണം.

മിനിമം മാർക്ക് നേടാത്ത കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം 12ന് സ്കൂളിൽ വിളിക്കണം. തുടർന്ന് 26 വരെയാണ് പഠനപിന്തുണ പരിപാടി. ഫലപ്രാപ്തിയും അധ്യാപകർ വിലയിരുത്തണം.

പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ മേൽനോട്ടത്തിന് നിയമിച്ചു.

ജില്ലാതല അവലോകന റിപ്പോർട്ട് ഡിഡിഇമാർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.

onam exam result

Next TV

Related Stories
വളര്‍ത്തുമൃഗങ്ങളെ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ വെയിലത്തിറക്കരുത്

May 1, 2026 12:49 PM

വളര്‍ത്തുമൃഗങ്ങളെ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ വെയിലത്തിറക്കരുത്

വളര്‍ത്തുമൃഗങ്ങളെ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ...

Read More >>
പാചക വാതക ബുക്കിംഗിൽ മാറ്റം

May 1, 2026 12:45 PM

പാചക വാതക ബുക്കിംഗിൽ മാറ്റം

പാചക വാതക ബുക്കിംഗിൽ...

Read More >>
പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

May 1, 2026 12:42 PM

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ...

Read More >>
വരൾച്ച മുന്നൊരുക്കം: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് യോഗം ചേർന്നു

May 1, 2026 12:40 PM

വരൾച്ച മുന്നൊരുക്കം: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് യോഗം ചേർന്നു

വരൾച്ച മുന്നൊരുക്കം: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് യോഗം...

Read More >>
പാചകവാതക വില വർദ്ദിപ്പിച്ച് എണ്ണക്കമ്പനികള്‍; വാണിജ്യ സിലിണ്ടറുകളുകൾക്ക്  ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് ആയിരം രൂപക്കടുത്ത്

May 1, 2026 10:19 AM

പാചകവാതക വില വർദ്ദിപ്പിച്ച് എണ്ണക്കമ്പനികള്‍; വാണിജ്യ സിലിണ്ടറുകളുകൾക്ക് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് ആയിരം രൂപക്കടുത്ത്

പാചകവാതക വില വർദ്ദിപ്പിച്ച് എണ്ണക്കമ്പനികള്‍; വാണിജ്യ സിലിണ്ടറുകളുകൾക്ക് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് ആയിരം...

Read More >>
കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ് ചാണക്യ

May 1, 2026 10:14 AM

കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ് ചാണക്യ

കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ്...

Read More >>
Top Stories

News Roundup