മുയ്യം: പുത്തൻ വീട്ടിൽ കാർത്ത്യായണി അമ്മ(97) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറൂട്ട ഗോവിന്ദൻ നമ്പ്യാർ.മക്കൾ: പി.പി ശ്രീനിവാസൻ (മുൻ ബ്ലോക്ക് കോൺഗ്രസ്സ് സിക്രട്ടറി തളിപ്പറബ് NSS കരയോഗം പ്രസിഡണ്ട് മുയ്യം) ഗോപിനാഥൻ, ഉഷ (ഇരുവരു മുബയ്) പരേതനായ മോഹനൻ മരുമക്കൾ ഗീത (പാവന്നൂർ മൊട്ട) നിഷ(ഏഴോം) പവിത്രൻ ( പയ്യന്നൂർ) വനിത( എടക്കോം) സംസ്ക്കാരം ഇന്ന് വൈകുന്നേരം 7മണിക്ക് (1/05/26) മുയ്യം സമുദായ ശ്മശാനത്തിൽ.
karthyayani amma




























.jpeg)








