തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി നോർത്ത് കുപ്പം ശാഖാ മുസ്ലിം ലീഗ്; ലീഗ് സഭ സംഘടിപ്പിച്ചു

തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി നോർത്ത് കുപ്പം ശാഖാ മുസ്ലിം ലീഗ്; ലീഗ് സഭ സംഘടിപ്പിച്ചു
Sep 9, 2025 12:26 PM | By Sufaija PP

നോർത്ത് കുപ്പം: വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജമാക്കുന്നതിനായി നോർത്ത് കുപ്പം ശാഖാ മുസ്ലിം ലീഗ്ലീഗ് സഭ എന്ന പേരിൽ നേതൃ സംഗമം സംഘടിപ്പിച്ചു.

ബാംബൂ ഫ്രഷ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലീഗ് സഭയിൽമുസ്ലീം ലീഗ്, യൂത്ത്ലീഗ്, വനിതാ ലീഗ്, എം എസ് എഫ്, കെ എം സി സി, ഹരിത ഭാരവാഹികൾ ലീഗ് സഭയിൽ പങ്കെടുത്തു.

കണ്ണൂർ ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. എസ് മുഹമ്മദ് ലീഗ് സഭ ഉൽഘാടനം ചെയ്തു.തളിപ്പറമ്പ മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കൊടിപ്പൊയിൽ വിഷയാവതരണം നടത്തി.പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ ഇബ്രാഹിം, ട്രഷറർ കെ എം ഫാറൂഖ്, ഖത്തർ കെ എം സി സി തളിപ്പറമ്പ മണ്ഡലം വൈസ് പ്രസിഡണ്ട് സക്കരിയ്യ കൊമ്മച്ചി എന്നിവർ ആശംസകൾ നേർന്നു.കെ വി അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു.സി ഷക്കീർ സ്വാഗതവും, വി വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ നന്ദിയും പറഞ്ഞു.

muslim league

Next TV

Related Stories
വളര്‍ത്തുമൃഗങ്ങളെ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ വെയിലത്തിറക്കരുത്

May 1, 2026 12:49 PM

വളര്‍ത്തുമൃഗങ്ങളെ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ വെയിലത്തിറക്കരുത്

വളര്‍ത്തുമൃഗങ്ങളെ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ...

Read More >>
പാചക വാതക ബുക്കിംഗിൽ മാറ്റം

May 1, 2026 12:45 PM

പാചക വാതക ബുക്കിംഗിൽ മാറ്റം

പാചക വാതക ബുക്കിംഗിൽ...

Read More >>
പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

May 1, 2026 12:42 PM

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ...

Read More >>
വരൾച്ച മുന്നൊരുക്കം: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് യോഗം ചേർന്നു

May 1, 2026 12:40 PM

വരൾച്ച മുന്നൊരുക്കം: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് യോഗം ചേർന്നു

വരൾച്ച മുന്നൊരുക്കം: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് യോഗം...

Read More >>
പാചകവാതക വില വർദ്ദിപ്പിച്ച് എണ്ണക്കമ്പനികള്‍; വാണിജ്യ സിലിണ്ടറുകളുകൾക്ക്  ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് ആയിരം രൂപക്കടുത്ത്

May 1, 2026 10:19 AM

പാചകവാതക വില വർദ്ദിപ്പിച്ച് എണ്ണക്കമ്പനികള്‍; വാണിജ്യ സിലിണ്ടറുകളുകൾക്ക് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് ആയിരം രൂപക്കടുത്ത്

പാചകവാതക വില വർദ്ദിപ്പിച്ച് എണ്ണക്കമ്പനികള്‍; വാണിജ്യ സിലിണ്ടറുകളുകൾക്ക് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് ആയിരം...

Read More >>
കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ് ചാണക്യ

May 1, 2026 10:14 AM

കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ് ചാണക്യ

കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ്...

Read More >>
Top Stories