ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി; കണ്ണൂര്‍ സ്വദേശി പിടിയില്‍
Sep 17, 2025 01:31 PM | By Sufaija PP

കക്കയങ്ങാട്: ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി; കണ്ണൂര്‍ സ്വദേശി പിടിയില്‍.

യുവതിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കുകയും ചെയ്ത കേസില്‍ കണ്ണൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് സുജന നിവാസില്‍ സജീഷി(32)നെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ ബന്ധം സ്ഥാപിച്ചത്.

മലപ്പുറം പരപ്പനങ്ങാടിയിലെ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന യുവതിയെ ഇയാള്‍ 2021 ഏപ്രിലില്‍ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയും പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയിരുന്നു. ഇത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2023ല്‍ വീണ്ടും പീഡിപ്പിച്ചു.

പെണ്‍കുട്ടിക്ക് വന്ന വിവാഹാലോചന ഈ നഗ്നദൃശ്യങ്ങള്‍ കാണിച്ച് മുടക്കിയതായും സമൂഹമാധ്യമങ്ങളിലൂടെ അവ സുഹൃത്തുക്കള്‍ക്ക് പ്രതി അയച്ചുനല്‍കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് സജീഷിനെ കസബ എഎസ്‌ഐ സജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിജിത്ത്, ദീപു, സിവില്‍ പൊലീസ് ഓഫീസര്‍ ദിവ്യ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

arrest

Next TV

Related Stories
ചൊറുക്കള -ബാവുപ്പറമ്പ് -മയ്യിൽ-കോളോളം-മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ തീരുമാനം

Oct 7, 2025 07:13 PM

ചൊറുക്കള -ബാവുപ്പറമ്പ് -മയ്യിൽ-കോളോളം-മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ തീരുമാനം

ചൊറുക്കള -–ബാവുപ്പറമ്പ്– -മയ്യിൽ-–കോളോളം –മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ...

Read More >>
പാമ്പുരുത്തിക്ക് സംരക്ഷണകവചം വരുന്നു, ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പ്രദേശം സന്ദർശിച്ചു, കരിങ്കൽ ഭിത്തി നിർമ്മിക്കും

Oct 7, 2025 07:09 PM

പാമ്പുരുത്തിക്ക് സംരക്ഷണകവചം വരുന്നു, ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പ്രദേശം സന്ദർശിച്ചു, കരിങ്കൽ ഭിത്തി നിർമ്മിക്കും

പാമ്പുരുത്തിക്ക് സംരക്ഷണകവചം വരുന്നു, ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പ്രദേശം സന്ദർശിച്ചു, കരിങ്കൽ ഭിത്തി...

Read More >>
വെൽഫെയർ സ്‌കീം: തളിപ്പറമ്പ് മണ്ഡലം ഹം സഫർ ക്യാമ്പയിനിന്  ഉജ്ജ്വല തുടക്കം

Oct 7, 2025 07:05 PM

വെൽഫെയർ സ്‌കീം: തളിപ്പറമ്പ് മണ്ഡലം ഹം സഫർ ക്യാമ്പയിനിന് ഉജ്ജ്വല തുടക്കം

വെൽഫെയർ സ്‌കീം: തളിപ്പറമ്പ് മണ്ഡലം ഹം സഫർ ക്യാമ്പയിനിന് ഉജ്ജ്വല...

Read More >>
പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Oct 7, 2025 05:08 PM

പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ...

Read More >>
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു

Oct 7, 2025 04:50 PM

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ...

Read More >>
പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്

Oct 7, 2025 02:36 PM

പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്

പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്...

Read More >>
Top Stories

News Roundup

//Truevisionall