ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് ജില്ലാ കമ്മിറ്റി ദളിത് ശാക്തീകരണ സംഗമം സംഘടിപ്പിച്ചു

ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് ജില്ലാ കമ്മിറ്റി ദളിത് ശാക്തീകരണ സംഗമം സംഘടിപ്പിച്ചു
Oct 26, 2025 07:20 PM | By Sufaija PP

കണ്ണൂർ: ദളിത്ശാക്തീകരണത്തിൻ്റെഭാഗമായിവിദ്യാഭ്യാസപരവുംനിയമപരമായഅവകാശങ്ങളും നേടിയെടുക്കുന്നതിന് അധ:സ്ഥിതപിന്നോക്കജനവിഭാഗങ്ങളെസജ്ജരാക്കുന്നതോടൊപ്പം അവർക്ക് രാഷ്ട്രീയ പ്രാതിനിധ്യം കൂടി ഉറപ്പുവരുത്തിയപ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് കണ്ണൂർ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി പ്രസ്താവിച്ചു.

അഭിവക്ത ഇന്ത്യയിൽ കോൺസ്റ്റിറ്റ്യൂഷൻഅസംബ്ലിയിലേക്ക് മുസ്ലിംലീഗിൻ്റെ മണ്ഡലത്തിൽ നിന്ന് ഡോ. അംബേദ്കറെ നിയോഗിച്ചതു മുതൽ കേരളത്തിൽ നിയമനിർമ്മാണ സഭയിലും തദ്ദേശഭരണസ്ഥാപനങ്ങളിലും ദളിത് വിഭാഗങ്ങളെ ചേർത്തുപിടിച്ച ചരിത്രമാണ് മുസ്ലിം ലീഗിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ബാഫഖി തങ്ങൾ സൗദത്തിൽ നടന്ന ദളിത് ശാക്തീകരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് ലീഗ് ജില്ലാ പ്രസിഡണ്ട് പി പ്രേമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി രമേശൻ സ്വാഗതം പറഞ്ഞു .

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, ട്രഷറർ മഹ്മൂദ് കടവത്തൂർ, ദളിത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രകാശൻ പറമ്പൻ , ഭാരതീയ പട്ടികജാതി സമാജംസംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞമ്പു കല്ല്യാശ്ശേരി, ,പട്ടികജാതി ഐക്യവേദി ജില്ലാ പ്രസിഡണ്ട് സന്തോഷ് പയ്യന്നൂർ ,,മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ. കെ എ .ലത്തീഫ് , അഡ്വ.എസ് മുഹമ്മദ്, അൻസാരി തില്ലങ്കേരി, കെ പി താഹിർ,അഡ്വ.എംപി .മുഹമ്മദലി,പി.കെ.സുബൈർ,ഇബ്രാഹിംകുട്ടി തിരുവട്ടൂർ , ടി എ തങ്ങൾ,മുസ്തഫചെണ്ടയാട് ,ബി.കെ. അഹമ്മദ്, കണ്ണൂർ കോർപ്പറേഷൻകൗൺസിലർമാരായപനയൻഉഷ ,എം.ശകുന്തള,മട്ടന്നൂർനഗരസഭകൗൺസിലർ പി പ്രജില , സഹദേവൻ കുഞ്ഞിമംഗലം, അനിൽ ആലക്കോട് പ്രസംഗിച്ചു.

Indian Union Dalit League District Committee

Next TV

Related Stories
കണ്ണീരോടെ നിതിന്  വിടചൊല്ലി നാട്; സംസ്കാരം പൂര്‍ത്തിയായി

Apr 12, 2026 05:14 PM

കണ്ണീരോടെ നിതിന് വിടചൊല്ലി നാട്; സംസ്കാരം പൂര്‍ത്തിയായി

കണ്ണീരോടെ നിതിന് വിടചൊല്ലി നാട്; സംസ്കാരം...

Read More >>
ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്

Apr 12, 2026 05:11 PM

ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്

ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ...

Read More >>
മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ സന്ദേശം

Apr 12, 2026 03:08 PM

മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ സന്ദേശം

മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ...

Read More >>
അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ, യു. എം ഉനൈസ് ജനറൽ കൺവീനർ

Apr 12, 2026 03:03 PM

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ, യു. എം ഉനൈസ് ജനറൽ കൺവീനർ

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ...

Read More >>
ചർച്ച പരാജയം, ഒരു കരാറുമില്ലാതെ മടങ്ങുകയാണെന്ന് ജെഡി വാൻസ്; അമേരിക്കയുടെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ല, വെടിനിർത്തൽ അനിശ്ചിതത്വത്തിൽ

Apr 12, 2026 09:31 AM

ചർച്ച പരാജയം, ഒരു കരാറുമില്ലാതെ മടങ്ങുകയാണെന്ന് ജെഡി വാൻസ്; അമേരിക്കയുടെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ല, വെടിനിർത്തൽ അനിശ്ചിതത്വത്തിൽ

ചർച്ച പരാജയം, ഒരു കരാറുമില്ലാതെ മടങ്ങുകയാണെന്ന് ജെഡി വാൻസ്; അമേരിക്കയുടെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ല, വെടിനിർത്തൽ അനിശ്ചിതത്വത്തിൽ...

Read More >>
പയ്യന്നൂരിലെ മുഴുവൻ ആക്രമ സംഭവങ്ങളിലും കേസെടുത്തു നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം

Apr 11, 2026 10:13 PM

പയ്യന്നൂരിലെ മുഴുവൻ ആക്രമ സംഭവങ്ങളിലും കേസെടുത്തു നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം

പയ്യന്നൂരിലെ മുഴുവൻ ആക്രമ സംഭവങ്ങളിലും കേസെടുത്തു നടപടി സ്വീകരിക്കാൻ പോലീസിന്...

Read More >>
Top Stories

News Roundup