നവീകരിച്ച ബക്കളം കുളം നാടിന് സമർപ്പിച്ചു

നവീകരിച്ച ബക്കളം കുളം നാടിന് സമർപ്പിച്ചു
Nov 4, 2025 09:27 PM | By Sufaija PP

കടമ്പേരി:ചളി നിറഞ്ഞും പായൽ പിടിച്ചു മലിനമായിരുന്ന ബക്കളംകുളം നവീകരിച്ച് ചെയർമാൻ പി.മുകുന്ദൻ നാട്ടിന് സമർപ്പിച്ചു.79 ലക്ഷം രൂപ അടങ്കൽ തുക ചിലവഴിച്ച് 2021 മുതൽ 2025 വരെയുള്ള വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കുളം നവീകരിച്ച് ജനങ്ങൾക്ക് ഉപയോഗ പ്രദമാക്കിയത്.

കടമ്പേരി കുളം പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി കെ.മനോജ് കുമാർ സ്വാഗതമാശംസിച്ച യോഗത്തിൽ വൈസ് ചെയർപേർസൺ വി.സതീദേവി അധ്യക്ഷം വഹിച്ചു. നഗരസഭ എഞ്ചിനീയർ മുഹമ്മദ് സാലി റിപ്പോർട്ട് അവതരിപ്പിച്ചു. സുപ്രണ്ട് എൻ.പി. രാമചന്ദ്രൻ നന്ദി അറിയിച്ച് സംസാരിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം.ആമിനടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ കൗൺസിലർ ടി.കെ.വി. നാരായണൻ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ പാച്ചേനി വിനോദ്, എ. എൻ.ആന്തൂരാൻ, പി.കെ.മുജീബ് റഹമാൻ, സമദ് കടമ്പേരി, കെ.വി.പുരുഷോത്തമൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

bakkalam pond

Next TV

Related Stories
പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു

Apr 26, 2026 09:51 PM

പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു

പട്ടുവത്ത് വീണ്ടും വയോധികക്ക്...

Read More >>
കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം നാളെ

Apr 26, 2026 09:48 PM

കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം നാളെ

കൊളച്ചേരി മേഖല PTH ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം...

Read More >>
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു

Apr 26, 2026 05:40 PM

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി...

Read More >>
കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

Apr 26, 2026 02:38 PM

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം...

Read More >>
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു;  കണ്ണൂർ സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം

Apr 26, 2026 02:36 PM

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കണ്ണൂർ സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കണ്ണൂർ സ്വദേശിയായ യാത്രക്കാരന്...

Read More >>
തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ

Apr 26, 2026 01:00 PM

തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ

തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ...

Read More >>
Top Stories

News Roundup