സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു
Apr 26, 2026 05:40 PM | By Sufaija PP

ഇടുക്കി:സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്ത് വെച്ച് ആണ് പാമ്പുകടിയേറ്റത്. വിശാലാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പു കടിയേറ്റ് ഇന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ (70) മരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് അഞ്ചു പേരാണ് മരിച്ചത്.

One more person dies from snakebite in the state

Next TV

Related Stories
കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

Apr 26, 2026 02:38 PM

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം...

Read More >>
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു;  കണ്ണൂർ സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം

Apr 26, 2026 02:36 PM

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കണ്ണൂർ സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കണ്ണൂർ സ്വദേശിയായ യാത്രക്കാരന്...

Read More >>
തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ

Apr 26, 2026 01:00 PM

തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ

തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ഡിസംബർ അവസാനവാരത്തിൽ...

Read More >>
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ ശക്തമാകും

Apr 26, 2026 12:55 PM

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ ശക്തമാകും

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്: നാളെ മുതൽ വേനൽ മഴ...

Read More >>
ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു

Apr 26, 2026 12:48 PM

ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു

ശുചിത്വ ഹർത്താൽ...

Read More >>
തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് വായോധിക മരിച്ചു

Apr 26, 2026 10:51 AM

തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് വായോധിക മരിച്ചു

തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് വായോധിക...

Read More >>
Top Stories

News Roundup