തളിപ്പറമ്പിൽ പാമ്പ് കടിയേറ്റ് വായോധിക മരിച്ചു. മുതുകുടയിലെ കല്ലടത്ത് നബീസ (65) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: അഹമ്മദ്. മകൾ: ഫാത്തിമ. മരുമകൻ: കബീർ.
Snake bite



































