ബൂത്ത് കമ്മറ്റി രൂപീകരണയോഗം സംഘടിപ്പിച്ചു

ബൂത്ത് കമ്മറ്റി രൂപീകരണയോഗം സംഘടിപ്പിച്ചു
2026-01-12T19:57:00 | By Sufaija PP

പരിയാരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 24 -ാം ബൂത്ത് കമ്മിറ്റി രൂപീകരണ യോഗം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി അഡ്വ: സൂരജ് പരിയാരം,വാർഡ് കോൺഗ്രസ് പ്രസിഡണ്ട് കെ തമ്പാൻ നമ്പ്യാർ,ജോസഫ് പീറ്റർ, പി.സി.അബു താഹിർ,കെ സമീറ,എം ടി അനിത എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി കെ ചന്ദ്രൻ പ്രസിഡണ്ട് ജോസഫ് പീറ്റർ വൈസ് പ്രസിഡണ്ട്, സൂരജ് പരിയാരം ജനറൽ സെക്രട്ടറി, കെ സമീറ ജോ : സെക്രട്ടറി,അബു താഹിർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Content Highlight: Booth Committee Formation Meeting Organized

Next TV

Related Stories
പശുവിനെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

Jul 15, 2026 11:17 AM

പശുവിനെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

പശുവിനെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ...

Read More >>
അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

Jul 15, 2026 11:14 AM

അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ...

Read More >>
മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു

Jul 15, 2026 09:27 AM

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരൻ മരിച്ചു...

Read More >>
നെൻമാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി ഇന്ന്

Jul 15, 2026 09:24 AM

നെൻമാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി ഇന്ന്

നെൻമാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി...

Read More >>
പൂമംഗത്ത് വയോധികയുടെ മാല പൊട്ടിച്ചു; മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിനായി പോലീസ് അന്വേഷണം

Jul 15, 2026 09:21 AM

പൂമംഗത്ത് വയോധികയുടെ മാല പൊട്ടിച്ചു; മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിനായി പോലീസ് അന്വേഷണം

പൂമംഗത്ത് വയോധികയുടെ മാല പൊട്ടിച്ചു; മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിനായി പോലീസ്...

Read More >>
എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

Jul 14, 2026 09:45 PM

എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

എം എൽ എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു...

Read More >>
Top Stories

News Roundup

Entertainment News