നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ തളിപ്പറമ്പ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ തളിപ്പറമ്പ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
Feb 2, 2026 09:22 AM | By Sufaija PP

തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ തളിപ്പറമ്പ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. സംസ്ഥാന സമിതിയംഗം എസ് പി അമീറലി ഉദ്ഘാടനം ചെയ്തു. ഇടത് വലത് മുന്നണികളുടെ ബിജെപി വിരുദ്ധത കാപട്യമാണെന്നത് കൂടുതൽ വ്യക്തമായെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതും വലതും ചില സ്ഥലങ്ങളിൽ ബിജെപിയെ അധികാരത്തിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും സമാന രീതിയിൽ പരസ്പരം മൽസരിച്ച് ബി ജെ പിക്ക് വഴിയൊരുക്കും. അതിനാൽ തന്നെ യഥാർത്ഥ ഫാഷിസ്റ്റ് വിരുദ്ധ ബദൽ രാഷ്ട്രീയത്തെ പിന്തുണക്കൽ രാജ്യത്തിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് മുഹ്സിൻ തിരുവട്ടൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ പി മുസ്തഫ, ജില്ലാ കമ്മിറ്റി അംഗം സുനീർ പൊയ്ത്തുംകടവ്, തുടങ്ങിയവർ സംസാരിച്ചു സംസാരിച്ചു. മണ്ഡലം സെക്രട്ടറി മുസ്തഫ കേളോത്ത് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സമീർ കുപ്പം നന്ദിയും പറഞ്ഞു നന്ദിയും പറഞ്ഞു.

SDPI held Taliparamba constituency election convention

Next TV

Related Stories
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

Apr 11, 2026 06:11 PM

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...

Read More >>
ഒരു കുടുംബത്തിലെ 3 പേർ പുഴയിൽ മുങ്ങിമരിച്ചു

Apr 11, 2026 06:08 PM

ഒരു കുടുംബത്തിലെ 3 പേർ പുഴയിൽ മുങ്ങിമരിച്ചു

ഒരു കുടുംബത്തിലെ 3 പേർ പുഴയിൽ...

Read More >>
വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്, കേസെടുത്തു

Apr 11, 2026 06:04 PM

വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്, കേസെടുത്തു

വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച് തട്ടിപ്പ്,...

Read More >>
തളിപ്പറമ്പിലും പയ്യന്നൂരിലും സി പി എം തുടരുമോ; ധർമടത്തും മട്ടന്നൂരിലും എൽ.ഡി.എഫ് ഭൂരിപക്ഷം കുറയുമെന്നും നിഗമനം

Apr 11, 2026 05:28 PM

തളിപ്പറമ്പിലും പയ്യന്നൂരിലും സി പി എം തുടരുമോ; ധർമടത്തും മട്ടന്നൂരിലും എൽ.ഡി.എഫ് ഭൂരിപക്ഷം കുറയുമെന്നും നിഗമനം

തളിപ്പറമ്പിലും പയ്യന്നൂരിലും സി പി എം തുടരുമോ; ധർമടത്തും മട്ടന്നൂരിലും എൽ.ഡി.എഫ് ഭൂരിപക്ഷം കുറയുമെന്നും നിഗമനം...

Read More >>
ഇൻസ്റ്റാഗ്രാമിൽ സ്വർണ്ണം കളളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന് കേസ്

Apr 11, 2026 02:46 PM

ഇൻസ്റ്റാഗ്രാമിൽ സ്വർണ്ണം കളളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന് കേസ്

ഇൻസ്റ്റാഗ്രാമിൽ സ്വർണ്ണം കളളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന്...

Read More >>
കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു

Apr 11, 2026 02:42 PM

കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു

കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ...

Read More >>
Top Stories