കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു

കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു
Apr 11, 2026 02:42 PM | By Sufaija PP

കോഴിക്കോട് : കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു. അപകടത്തിൽ ആളപായമില്ല . കോഴിക്കോട് നിന്ന് പന്തീരാങ്കാവിലേക്ക് പോകുന്ന ബസിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് ബസിലുണ്ടായിരുന്ന യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത് . അതേസമയം ഇപ്പോഴും സി എൻ ജി ലീക്കാകുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം . അപകടത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു.

Private bus caught fire

Next TV

Related Stories
ഇൻസ്റ്റാഗ്രാമിൽ സ്വർണ്ണം കളളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന് കേസ്

Apr 11, 2026 02:46 PM

ഇൻസ്റ്റാഗ്രാമിൽ സ്വർണ്ണം കളളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന് കേസ്

ഇൻസ്റ്റാഗ്രാമിൽ സ്വർണ്ണം കളളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന്...

Read More >>
‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല

Apr 11, 2026 02:40 PM

‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല

‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ്...

Read More >>
മയ്യിലിൽ വീണ്ടും അക്രമം; മുസ്‌ലിം ലീഗ് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്തു

Apr 11, 2026 12:52 PM

മയ്യിലിൽ വീണ്ടും അക്രമം; മുസ്‌ലിം ലീഗ് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്തു

മയ്യിലിൽ വീണ്ടും അക്രമം; നിരത്തു പാലത്തിന് സമീപമുള്ള മുസ്‌ലിം ലീഗ് ഓഫീസിന്റെ ജനൽ ചില്ലുകൾ...

Read More >>
സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം പലയിടങ്ങളിലും വേനല്‍ മഴയ്ക്ക് സാധ്യത

Apr 11, 2026 12:43 PM

സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം പലയിടങ്ങളിലും വേനല്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം പലയിടങ്ങളിലും വേനല്‍ മഴയ്ക്ക്...

Read More >>
പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി കുടുംബം.

Apr 11, 2026 12:37 PM

പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി കുടുംബം.

പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി...

Read More >>
പയ്യന്നൂരിൽ അക്രമം തുടരുന്നു: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം, സ്ഥലത്തിന് നേരെ ആക്രമം, തീവെപ്പ്, മതിൽ തകർത്തു

Apr 11, 2026 10:30 AM

പയ്യന്നൂരിൽ അക്രമം തുടരുന്നു: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം, സ്ഥലത്തിന് നേരെ ആക്രമം, തീവെപ്പ്, മതിൽ തകർത്തു

പയ്യന്നൂരിൽ അക്രമം തുടരുന്നു: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം, സ്ഥലത്തിന് നേരെ ആക്രമം, തീവെപ്പ്, മതിൽ...

Read More >>
Top Stories

News Roundup