ദീപക് ആത്മഹത്യ കേസ്: ഷിംജിതയ്ക്ക് ജാമ്യം

ദീപക് ആത്മഹത്യ കേസ്: ഷിംജിതയ്ക്ക് ജാമ്യം
Feb 11, 2026 02:51 PM | By Sufaija PP

കോഴിക്കോട്: ലൈം​ഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ​ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസത്തിലേറെയായി ഷിംജിത ജയിലിലായിരുന്നു. നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ ഷിംജിത സമീപിച്ചത്.

ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്താൻ ഉപയോഗിച്ച മൊബൈൽ ഫോണ്‍, ലാപ്ടോപ്പ് അടക്കമുള്ളവയുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട്, പരിശോധനാഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. എന്നാൽ ഈ ആവശ്യം തള്ളിയാണ് കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവിൽ മഞ്ചേരി ജയിലിലാണ് ഷിംജിതയുള്ളത്. ജാമ്യത്തിന്‍റെ ഉപാധികള്‍ എന്തൊക്കെയെന്ന വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ആത്മഹത്യ പ്രേരണാക്കുറ്റമാണ് ഷിംജിതക്കെതിരെ ചുമത്തിയിരിക്കുന്നത്.

Deepak suicide case: Shimjita granted bail

Next TV

Related Stories
വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ആക്രമം: സ്വർണമാലയും മൊബൈൽ ഫോണും പിടിച്ചുപറിച്ച പ്രതി പിടിയിൽ

Feb 11, 2026 10:26 PM

വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ആക്രമം: സ്വർണമാലയും മൊബൈൽ ഫോണും പിടിച്ചുപറിച്ച പ്രതി പിടിയിൽ

വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ആക്രമം: സ്വർണമാലയും മൊബൈൽ ഫോണും പിടിച്ചുപറിച്ച പ്രതി പിടിയിൽ...

Read More >>
തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിൽ ‘സിനർജി 2K26’ സംഘടിപ്പിച്ചു

Feb 11, 2026 08:48 PM

തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിൽ ‘സിനർജി 2K26’ സംഘടിപ്പിച്ചു

തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിൽ ‘സിനർജി 2K26’...

Read More >>
യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്മൃതി സംഗമം നടത്തി, അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു

Feb 11, 2026 05:58 PM

യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്മൃതി സംഗമം നടത്തി, അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു

യൂത്ത് ലീഗ് ജില്ലാ സമ്മേളനം സ്മൃതി സംഗമം നടത്തി, അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം...

Read More >>
യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിനു പ്രൗഡ തുടക്കം; യുവജന റാലിയും പൊതു സമ്മേളനവും നാളെ

Feb 11, 2026 05:53 PM

യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിനു പ്രൗഡ തുടക്കം; യുവജന റാലിയും പൊതു സമ്മേളനവും നാളെ

യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിനു പ്രൗഡ തുടക്കം; യുവജന റാലിയും പൊതു സമ്മേളനവും...

Read More >>
ദേശീയപാത വികസനം: കുപ്പത്ത് സർവീസ് റോഡില്ലാത്തത് പരിഹാരമാവുന്നു, ഇടപെടലുമായി കെ. സുധാകരൻ എം.പി

Feb 11, 2026 05:44 PM

ദേശീയപാത വികസനം: കുപ്പത്ത് സർവീസ് റോഡില്ലാത്തത് പരിഹാരമാവുന്നു, ഇടപെടലുമായി കെ. സുധാകരൻ എം.പി

ദേശീയപാത വികസനം: കുപ്പത്ത് സർവീസ് റോഡില്ലാത്തത് പരിഹാരമാവുന്നു ഇടപെടലുമായി കെ. സുധാകരൻ...

Read More >>
Top Stories

News Roundup