വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ആക്രമം: സ്വർണമാലയും മൊബൈൽ ഫോണും പിടിച്ചുപറിച്ച പ്രതി പിടിയിൽ

വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ആക്രമം: സ്വർണമാലയും മൊബൈൽ ഫോണും പിടിച്ചുപറിച്ച പ്രതി പിടിയിൽ
Feb 11, 2026 10:26 PM | By Sufaija PP

തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കം സംബന്ധിച്ച കേസ് നല്‍കിയ വിരോധത്തിന് വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി അമ്മയേയും മകളേയും മര്‍ദ്ദിക്കുകയും മകളുടെ രണ്ടരപവന്‍ താലിമാലയും മൊബൈല്‍ഫോണും പിടിച്ചുപറിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

മാവിച്ചേരി കാര്‍ക്കീലിലെ സുശീലനെയാണ്(52) തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം 5.30 നാണ് കേസിനാസ്പദമായ സംഭവം.മാവിച്ചേരി കാര്‍ക്കീല്‍ മൊട്ടമ്മല്‍ വീട്ടില്‍ സഹജന്റെ ഭാര്യ എം.ഷൈനി(45), അമ്മ യശോദ(70) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഷൈനിയുടെ 2,91,000 രൂപ വിലമതിക്കുന്ന രണ്ടരപവന്‍ സ്വര്‍ണമാലയും 9000 രൂപയുടെ മൊബൈല്‍ഫോണും സുശീലന്‍ പിടിച്ചുപറിച്ച് കൊണ്ടുപോയതായും പരാതിയുണ്ട്.

Arrest

Next TV

Related Stories
തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിൽ ‘സിനർജി 2K26’ സംഘടിപ്പിച്ചു

Feb 11, 2026 08:48 PM

തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിൽ ‘സിനർജി 2K26’ സംഘടിപ്പിച്ചു

തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിൽ ‘സിനർജി 2K26’...

Read More >>
യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്മൃതി സംഗമം നടത്തി, അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു

Feb 11, 2026 05:58 PM

യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്മൃതി സംഗമം നടത്തി, അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു

യൂത്ത് ലീഗ് ജില്ലാ സമ്മേളനം സ്മൃതി സംഗമം നടത്തി, അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം...

Read More >>
യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിനു പ്രൗഡ തുടക്കം; യുവജന റാലിയും പൊതു സമ്മേളനവും നാളെ

Feb 11, 2026 05:53 PM

യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിനു പ്രൗഡ തുടക്കം; യുവജന റാലിയും പൊതു സമ്മേളനവും നാളെ

യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിനു പ്രൗഡ തുടക്കം; യുവജന റാലിയും പൊതു സമ്മേളനവും...

Read More >>
ദേശീയപാത വികസനം: കുപ്പത്ത് സർവീസ് റോഡില്ലാത്തത് പരിഹാരമാവുന്നു, ഇടപെടലുമായി കെ. സുധാകരൻ എം.പി

Feb 11, 2026 05:44 PM

ദേശീയപാത വികസനം: കുപ്പത്ത് സർവീസ് റോഡില്ലാത്തത് പരിഹാരമാവുന്നു, ഇടപെടലുമായി കെ. സുധാകരൻ എം.പി

ദേശീയപാത വികസനം: കുപ്പത്ത് സർവീസ് റോഡില്ലാത്തത് പരിഹാരമാവുന്നു ഇടപെടലുമായി കെ. സുധാകരൻ...

Read More >>
പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’; മുഖ്യമന്ത്രി

Feb 11, 2026 03:08 PM

പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’; മുഖ്യമന്ത്രി

പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’;...

Read More >>
Top Stories

News Roundup