സൈക്കിളിൽ ബൈക്ക് ഇടിച്ച് വസ്ത്രവ്യാപാരി മരിച്ചു

സൈക്കിളിൽ ബൈക്ക് ഇടിച്ച് വസ്ത്രവ്യാപാരി മരിച്ചു
Feb 11, 2026 10:09 PM | By Sufaija PP

സൈക്കിളിൽ ബൈക്ക് ഇടിച്ച് വസ്ത്രവ്യാപാരി മരിച്ചു.പാപ്പിനിശേരി ചുങ്കത്തെവെള്ളക്കുടിയൻ ബാലൻ (86) ആണ് മരി ച്ചത്. ചൊവ്വാഴ്ച രാത്രി 10ന് ചുങ്കത്തെ കേരള ഹോട്ടലിന് സമീപത്തായിരുന്നു അപകടം. പഴഞ്ചിറ പോളപ്പീടികക്ക് സമീപത്തെ റെഡി മെയ്ഡ് വസ്ത്ര വ്യാപാര സ്ഥാപന ഉടമയാണ്.

കട അടച്ച് സൈക്കിളിൽ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലെ ത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: പരേതരായ രാമൻ, രാഘവൻ, ശങ്കരൻ , ശാന്ത.

Accident

Next TV

Related Stories
വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ആക്രമം: സ്വർണമാലയും മൊബൈൽ ഫോണും പിടിച്ചുപറിച്ച പ്രതി പിടിയിൽ

Feb 11, 2026 10:26 PM

വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ആക്രമം: സ്വർണമാലയും മൊബൈൽ ഫോണും പിടിച്ചുപറിച്ച പ്രതി പിടിയിൽ

വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ആക്രമം: സ്വർണമാലയും മൊബൈൽ ഫോണും പിടിച്ചുപറിച്ച പ്രതി പിടിയിൽ...

Read More >>
തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിൽ ‘സിനർജി 2K26’ സംഘടിപ്പിച്ചു

Feb 11, 2026 08:48 PM

തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിൽ ‘സിനർജി 2K26’ സംഘടിപ്പിച്ചു

തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിൽ ‘സിനർജി 2K26’...

Read More >>
യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്മൃതി സംഗമം നടത്തി, അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു

Feb 11, 2026 05:58 PM

യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്മൃതി സംഗമം നടത്തി, അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു

യൂത്ത് ലീഗ് ജില്ലാ സമ്മേളനം സ്മൃതി സംഗമം നടത്തി, അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം...

Read More >>
യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിനു പ്രൗഡ തുടക്കം; യുവജന റാലിയും പൊതു സമ്മേളനവും നാളെ

Feb 11, 2026 05:53 PM

യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിനു പ്രൗഡ തുടക്കം; യുവജന റാലിയും പൊതു സമ്മേളനവും നാളെ

യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിനു പ്രൗഡ തുടക്കം; യുവജന റാലിയും പൊതു സമ്മേളനവും...

Read More >>
ദേശീയപാത വികസനം: കുപ്പത്ത് സർവീസ് റോഡില്ലാത്തത് പരിഹാരമാവുന്നു, ഇടപെടലുമായി കെ. സുധാകരൻ എം.പി

Feb 11, 2026 05:44 PM

ദേശീയപാത വികസനം: കുപ്പത്ത് സർവീസ് റോഡില്ലാത്തത് പരിഹാരമാവുന്നു, ഇടപെടലുമായി കെ. സുധാകരൻ എം.പി

ദേശീയപാത വികസനം: കുപ്പത്ത് സർവീസ് റോഡില്ലാത്തത് പരിഹാരമാവുന്നു ഇടപെടലുമായി കെ. സുധാകരൻ...

Read More >>
പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’; മുഖ്യമന്ത്രി

Feb 11, 2026 03:08 PM

പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’; മുഖ്യമന്ത്രി

പ്രതിമാസം 1000 രൂപ ലഭ്യമാക്കും, സ്ത്രീകൾക്ക് മാത്രമല്ല ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’;...

Read More >>
Top Stories

News Roundup